Saturday, March 19, 2011
പലരും ഇന്റെനെറ്റ് ഉപയോഗിക്കുനത് ചാറ്റിങ്ങിനും മറ്റുമാണ് .ഫോണ്‍ വിളിക്കല് ചിലവേറിയ ഒന്നാണ് .പക്ഷെ നമ്മള് ആരെയാണോ വിളിക്കുന്നത് അയാള്‍ ഓണ്‍ലൈനില്‍ അല്ലെങ്കില്‍ ഒന്നും നടക്കില്ല ,അപ്പോള്‍ ഫോണ്‍ തന്നെയാണ് നല്ലത് .നമ്മുടെ ധാരാളം കൂടുകാര് ഗള്‍ഫ് പോലെയുള്ള സ്ടല്ങ്ങളില് ഉണ്ട് .എല്ലാവരും ഒരു പോലെ പണക്കാരല്ല .അപ്പോള്‍ ഫോണ്‍ വിളിക്കാനും ബുധിമുട്ടാണ്.പിന്നെയുള്ളത് നമ്മുക്ക് അങ്ങോട്ട് വിളിക്കാം എന്നതാണ് ,അതും ചിലവേറിയതാണ് .പിന്നെ എന്തെങ്കിലും വഴി ഉണ്ടോ ?
ഉണ്ട് ! കാള്‍ ഫ്രം ജിമെയില്‍ .പുതിയ സംഭവം ആണെങ്കിലും അമേരിക്കയിലൊക്കെ ഇതു കഴിഞ്ഞ വര്‍ഷം എത്തി .
എങ്ങനെ ഈ സംഭവം ഉപയോഗിക്കാം
1.ജിമെയില്‍ ഓപ്പണ്‍ ചെയുക
2.ഈ ലിങ്കില്‍ പോവുക
http://mail.google.com/mail/help/about_whatsnew.html
3."Make call from gmail" എന്നതിന് താഴേ ഉള്ള
voice and video chat plugin നില് ക്ലിക്ക് ചെയുക
4.Try it now കൊടുക്കുക
കൂടുതല്‍ വിവരങ്ങള്‍ക്കും call റേറ്റ് കള്‍ക്കും ഈ ലിങ്കില്‍ പോവുക
call from gmail
ജിമെയില്‍ നിന്ന് ഫോണ്‍ വിളിക്കണോ

Subscribe to:
Post Comments (Atom)
ആശംസകള്‍ .....മണ്‍സൂണ്‍ !
ആശംസകള്‍ .....മണ്‍സൂണ്‍ !