
സത്യമാണ് 5000 രൂപയ്ക്ക് ലാപ്ടോപ് കിട്ടും .വീണ്ടും ഞെട്ടണോ ? ഇത് ഉണ്ടാക്കിയിരിക്കുന്നത് 2 ഇന്ത്യന്‍ വിദൃര്‍ഥികള്‍ ആണ് .ഒരീസകാരായ ചദ്രശേഗരും ശഷന്തും .
ഐ വെബ് ലീഫ് എന്നതാണിതിന്റെ പേര്‍ .
ചദ്രശേഗര്‍ പുലിയാണ് കേട്ടോ .മൈക്രോസോഫ്റ്റിന്റെ ഒറിസയിലെ ഒരു student parnter ആണ് .അവരുടെ കോളേജില്‍ തന്നെ ഉണ്ടാക്കിരിക്കുന്ന DXA 16 എന്ന processor ആണ് ഇതിന്റെ ശക്തി .
മറ്റു ചില കാര്യങ്ങള്‍ :
ഇതില്‍ ഉപയോഗിക്കുന്നത് 320 GB HDD യും 1 GB റാമും ആണ് .10.2 ഇഞ്ച് ആണ് സ്ക്രീന്‍ സൈസ് .
പിന്നെ ഇതിന്റെ ഒപ്പം വെബ് ക്യാമറയും ,ലാനിന്റെ പോര്‍ട്ടും ഉണ്ട് .സ്പീക്കറും ഉണ്ട്
ith evidunna kitta mashe email me navazmannarkkad@gmail.com