നാം പലതരത്തിലുള്ള ടൂള്‍ ബാറുകള്‍ ഉപയോഗിക്കാറുണ്ട് .ഫെയ്സ്ബുക്കിന്‍െറയും ട്വിട്ടെരിന്റെയും എല്ലാം ,സ്വന്തമായി ഒരു ടൂള്‍ ബാര്‍ ഉണ്ടാക്കിയാലോ ,അതും വെറും 3 മിനുടിനുള്ളില്‍ .
ആദ്യമായി www.alexa.com എന്ന സൈറ്റില്‍ പോയി sign up ചെയുക .
2. അതില്‍ site tool എന്നതില്‍ ക്ലിക്ക് ചെയുക .
3.create a custom toolbar എന്നത് സെലക്ട് ചെയുക .
4. ഒരു പേര് കൊടുക്കുക ,ലിങ്ക് ബട്ടണ്‍ എന്നതില്‍ നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ് കൊടുക്കുക .
മെനു ബട്ടണും ,rss ,ഫെയ്സ്ബുക്ക് ,ട്വിറ്റെര്‍ എന്നിവയ്കെ നിങ്ങളുടെ ലിങ്കുകള്‍ കൊടുക്കുക
5.അതിനു ശേഷം next അടിക്കുക .ടൂള്‍ ബാറിനു ചെറിയ വിവരണം കൊടുക്കുക .അതിനു ശേഷം പബ്ലിഷ് ചെയുക
6.നിങ്ങളുടെ കൂടുകാരോട് ഇത് ഉപയോഗിച്ചു നോക്കുവാന്‍ പറയുക.

7chip ടൂള്‍ ബാര്‍