കിങ്സ്റ്റണിന്‍െ ഏറ്റവും പുതിയ usb പെന്‍ ഡ്രൈവുകളാണ് ടാറ്റ ട്രവേലെര്‍ അള്‍ട്ടിമേറ്റ് 3 ജനറേഷന്‍ 2 .ഇത് കിങ്സ്റ്റണിന്‍െ ഏറ്റവും വേഗതയേറിയ പെന്‍ ഡ്രൈവുകളാണ് .ഇതില്‍ ഉപയോഗിക്കുന്നത് usb 3 എന്ന സാഗേതിക വിദ്യയാണ് .
കിങ്സ്റ്റണിന്‍െ DTU30G2 എന്ന മോഡലിനു 100 MB/സെക്കന്റ് വരെ റീഡ് സ്പീഡും ,70 MB/സെക്കന്റ് വരെ റൈറ്റ് സ്പീഡും ലഭിക്കും .ഇത് മാത്രമല്ല ഇന്നത്തെ usb 2 മായി ഇത് പ്രവര്‍ത്തിക്കും .സ്പീഡ് കുറച്ചു കുറയുമെന്നേ ഉല്ലൂ .റൈറ്റ് സ്പീഡ് 30 MB/സെക്കന്റ് ആകും .40 MB/സെക്കറ്റിന്‍െ കുറവ് .
16/32/64 GB കാപസികളില്‍ ഇത് ലഭിക്കും .ഇതിനു അഞ്ചു വര്‍ഷത്തെ വാറണ്ടി ഉണ്ട് .
കൂടുതല്‍ വിവരങ്ങള്‍ക്ക്