അതെ ഇനി മുതല്‍ പഴയ ബ്രൌസറുകള്‍ ഉപയോഗിച്ചു കൊണ്ടിയിരുന്നാല്‍ നിങ്ങള്ക്ക് ഗൂഗിളിന്റെ ഉത്പന്നങ്ങള്‍ ലഭിക്കണമെന്നില്ല .ഈ വര്‍ഷം ഓഗസ്റ്റ് ഒന്ന് മുതല്‍ ഗൂഗിള്‍ പഴയ വെബ് ബ്രൌസേരുകളുടെ സപ്പോര്‍ട്ട് അവസാനിപ്പിക്കുകയാണ് .പഴയ ബ്രൌസേരുകള്‍ ഉയര്‍ത്തുന്ന സുരഷ ഭീഷണി മൂലമാണ് ഗൂഗിളിന്റെ ഈ പുതിയ തീരുമാനം .ഇന്റര്‍നെറ്റ് explorer 7 ,മോസില്ല 3 .5 ,സഫാരി 3 എന്നിവയ്ക്കുള്ള പിന്തുണയാണ് അവസാനിപ്പിക്കുന്നത് .ഇനി മുതല്‍ ഗൂഗിള്‍ ഏറ്റവും പുതിയ ബ്രൌസേരുകളെ പിന്തുണയ്ക്കുകയും ,അവയ്ക്ക് തൊട്ടു മുന്‍പത്തെ 3 മത്തെ പഴയ വെര്‍ഷന്‍ മുതല്‍ പിന്തുണ പിന്‍വലിക്കും .ഇപ്പോള്‍ ഏറ്റവും പുതിയത് 3 .7 ആണെങ്കില്‍ 3 .5 നു മുന്‍പിലുള്ള വെര്‍ഷന്‍ മുതല്‍ സപ്പോര്‍ട്ട് ചെയില്ല .ഓഗുസ്റ്റു ഒന്ന് മുതല്‍ ഗൂഗിള്‍ ,ജിമെയില്‍ ,ഗൂഗിള്‍ ഡോക്സ് ,ഗൂഗിള്‍ കലണ്ടര്‍ ,ഗൂഗിള്‍ ടോക്ക് എന്നിവയുടെ ഉപയോഗം പഴയ ബ്രൌസേരുകളില്‍ പരിമിതമായിരിക്കും .അതിനു ശേഷം പൂര്‍ണമായും ലഭ്യ്മല്ലതാകും .ഗൂഗിളിന്റെ ബ്ലോഗ് ആയ http://googledocs.blogspot.com/ എന്നാ സൈറ്റില്‍ നിന്ന് കിട്ടിയതാണ് ഈ വിവരം .
ഇത് ഏറ്റവും കൂടുതല്‍ പിടിപെടുന്നത് വിന്‍ഡോസ് XP ഉപയോഗിക്കുന്നവരെ ആണ് .കാരണം പുതിയ ഇന്റര്‍നെറ്റ് explorer ,വിന്‍ഡോസ് XP യെ സപ്പോര്‍ട്ട് ചെയുന്നില്ല .ഒന്ന് രണ്ടു വര്‍ഷം കഴിയുമ്പോള്‍ ഇന്റര്‍നെറ്റ് explorer 8 ന്റെയും പിന്തുണ ഗൂഗിള്‍ പിന്‍വലിക്കും .പുതിയ explorer
വിന്‍ഡോസ് XP യില്‍ ഉപയോഗിക്കാനും കഴിയില്ല .
അതിനാല്‍ ഓഗസ്റ്റ് വരെ കാത്തു നില്‍ക്കാതെ പുതിയ ബ്രൌസേരുകളായ മോസില്ല 5 , 6 , 7 എന്നിവ ഇപ്പോഴേ ഡൌണ്‍ലോഡ് ചെയുക

Testing commets