ഈ ഉപകരണം ഒരു ബോക്സ് പോലെയാണിരിക്കുന്നതു .ഇതിലെ ചില ഭാഗങ്ങള്‍ ചുണ്ടുകളുടെ ചലനം ഒരു ഇലക്ട്രിക് സിഗ്നല്‍ ആയി കണ്‍വെര്‍ട്ടു ചെയുന്നു .ഇത് പിന്നീട് ഇനെറര്നെറ്റിലൂടെ ട്രാന്‍സ്മിറ്റ് ചെയുന്നു .ഈ സിഗ്നല്‍ മറ്റൊരു ഉപകരണത്തില്‍ എത്തുന്പോള്‍ തിരിച്ചു ചുംബനമായി മാറുന്നു .രണ്ടു ഉപകരണം ഇതിനു ആവശ്യമാണ് .ഒന്ന് കൂടുകാരിക്കും ഒന്ന് കൈലും .
ജപ്പാനിലെ Kajimoto Laboratory (University of Electro-Communications in ജപ്പാന്‍) ആണ് ഇതിനു പിന്നില്‍.