സ്പൈസ് പോപ് കോണ്‍ പ്രോജെക്ടര്‍ ഫോണ്‍ M 9000
സ്പൈസിന്‍െ പോപ് കോണ്‍ പ്രോജെക്ടര്‍ ഫോണിനെ കുറിച്ച് ഒരു വിധം എല്ലാവരും കേട്ടിരിക്കും .ഒരു കാലത്ത് ഫോണ്‍ മാത്രം വിളിക്കാന്‍ പറ്റിയിരുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോണുകളില്‍ നിന്ന് ഒരു പാട് മാറി ഇന്നത്തെ ഫോണുകള്‍ .ഒരു കംമ്പൂട്ടറിനു ചെയ്യാന്‍ കഴിയുന്ന ജോലികള്‍ ഇന്ന് ഒരു മൊബൈലിനു ചെയാന്‍ കഴിയും .
സ്പൈസിന്‍െ മൊബൈല്‍ ഫോണില്‍ പ്രോജെക്ടര്‍ മാത്രമല്ല ഉള്ളത് .ഇതുപയോഗിച്ച് നമുക്ക് ടിവിയും കാണാം .അത് വേണമെങ്കില്‍ പ്രൊജക്റ്റ് ചെയ്യാനും കഴിയും .ഇതിനു
2.4 ഇന്ച്ചുള്ള QVGA ഡിസ്പ്ലേ ഇതിനുണ്ട് .ഇതിലൂടെ നമുക്ക് 640 X 360 pixel റെസലൂഷന്‍ തരും .
2.GPRS ,WAP എന്നിവ ഇന്റര്‍നെറ്റ് കണക്ഷനു വേണ്ടി ഉണ്ട് .ഇതിനെ ഒപ്പം ബ്ലൂ ടൂതും ലഭ്യമാണ് .ഇതിനെ ക്യാമറ 3.2 pixel ആണ് .ഉയര്‍ന്ന കോളിറ്റിയോടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഈ ക്യാമറ ധാരാളമാണ് .ഇതിന്റെ മെമ്മറി 16 GB വരെ ഉയരതാവുന്നതാണ് .ഒട്ടു മിക്ക വീഡിയോ / ഓഡിയോ ഫോര്‍മാറ്റുകളും ഇത് പിന്തുണയ്ക്കും .3GP,MP3,MP4 എന്നീ ഫോര്‍മാറ്റുകളെ പിന്തുണയ്ക്കും .ഇതിന്റെ വില 6699 രൂപയാണ് .
വില ഇനിയും കുറയാവുന്നതാണ് .എത്ര നാള്‍ battery ബാക്കാപ്പ് കിട്ടും എന്നത് മാത്രമാണ് ഒരു പോരായ്മ .പ്രൊജക്റ്റ് ചെയുന്ന വീഡിയോ /ഇമേജ് എന്നിവയുടെ ക്ലാരിടിയും കുറവാണു .ഈ രണ്ടു പ്രശ്നങ്ങളാണ് എടുത്തു പറയാന്‍ ഉള്ളത് .എന്നാലും 6699 രൂപയ്ക്ക് തരാന്‍ കഴിയുന്ന എല്ലാ സവിശേഷതകളും ഇതിനുണ്ട്
Tuesday, April 19, 2011
Subscribe to:
Post Comments (Atom)
ith evidunna kitta maashe?
The information shared by you is really worthy. Thanks for sharing .Keep on sharing similar posts in the future
Firefox technical support number
Are you experiencing some minor difficulties with your Chrome browser these days? Don’t worry as full Google Chrome support is available on your own phone.