
നമ്മള്‍ എല്ലാവരും ബ്ലോഗ് എഴുതുന്നവരാണ്.ഇഷ്ടം പോലെ ഇമേജ് അപ്‌ലോഡ് ചെയുന്നവരാണ് .അവയെല്ലാം നമ്മളുടെ content നേക്കാള്‍ വേഗം ഗൂഗിളില്‍ index ചെയും .എന്നാല്‍ അവയെല്ലാം ഒരു framil ആണ് കാണിക്കുന്നത് .നമ്മുടെ ബ്ലോഗ് പുറകില്‍ ലോഡ് ആകും .
ഈ ഫ്രെയിം ഒന്ന് കളഞ്ഞാലോ ,അങ്ങനെയാണെങ്കില്‍ സെര്‍ച്ച് ചെയുന്നവര്‍ ചിലപ്പോള്‍ നമ്മുടെ മറ്റു പോസ്റ്റുകളും വായിച്ചേക്കാം .ശരിയല്ലേ അത്
അതിനു ചില tricks ഉണ്ടു
1. ബ്ലോഗറില്‍ Design എടുക്കുക
2.Edit HTML
3. Expand Widget Templates എടുക്കുക
4.താഴേ കാണുന്ന കോഡ് </head> എന്നത്നു മുകളില്‍ പേസ്റ്റ് ചെയൂക
<script language='Javascript'>
if(parent.location != self.location)
{
parent.location=self.location;
}
</script>
ഇത് ശരിയയില്ലെങ്കില് മറ്റൊന്ന് കൂടി ട്രൈ ചെയുക .രണ്ടും ഇട്ടാലും കുഴപ്പമില്ല
<script type='text/JavaScript'>
if (parent.frames.length > 0)
top.location.replace(document.location);</script>
കൂടുതല്‍ വിവരങ്ങള്‍ക്കും വീഡിയോ കാണാനും ഇവിടം ക്ലിക്ക് ചെയുക
ഗെറ്റ് മോര്‍ ട്രാഫിക് ഫ്രം ഗൂഗിള്‍