Saturday, March 19, 2011

Splashtop:ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍ മാത്രമായി ഒരു operating സിസ്റ്റം


നമ്മള്‍ എല്ലാവരും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരാണ് .അതിനു വേണ്ടി വിന്‍ഡോസ്‌ അല്ലെങ്കില്‍ ലിനക്സ്‌ ഉപയോഗിക്കുന്നു .ഈ രണ്ടു operating സിസ്റ്റം boot ചെയാനും ലോഡ് ആകാനും കുറച്ചു സമയമെടുക്കാരുണ്ട് .
വിന്‍ഡോസ്‌ ആണെങ്കില്‍ 30 seconds വരെ.ഇത് പലപ്പോഷും നമ്മുക്ക് ഇഷ്ടപെടണമെന്നില്ലാ .പെട്ടെന്ന് ഒരു ആവശ്യം വന്നാല്‍ അത്രയും നേരം നോക്കി നില്‍ക്കണം .പിന്നെ മോസീലയോ മറ്റോ എടുക്കണം .

ഇതിനെല്ലാം ഒരു പരിഹാരമാണ് Splashtop .ഇന്റര്‍നെറ്റ്‌ ബ്രൌസിങ്ങിനു വേണ്ടി മാത്രമുള്ള operating സിസ്റ്റം .ലോഡ് ചെയാന്‍ എടുക്കുന്നത് വെറും 5 seconds മാത്രം .
എന്ന് വെച്ച് പേടിക്കണ്ട .നമ്മുക്ക് youtubil വീഡിയോ കാണാം ,ചെറിയ gamukal കളിക്കാം ,എല്ലാം ചെയാം .
securitiye കുറിച്ചും പേടിക്കേണ്ട ,മറ്റു operating സിസ്റ്റത്തിനേക്കാള്‍ stable ആണ് .Facebookil നേരം ചെലവഴിക്കാം ,Farmvilla കളിക്കാം .ട്വിട്ടെരില്‍ ട്വീറ്റ് ചെയ്തു വിവാദങ്ങള്‍ ഉണ്ടാക്കാം ,എല്ലാം ചെയാം വളരെ പെട്ടെന്ന് .

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഈ ലിങ്കില്‍ പോകുക
Splashtop

Leave a Reply

 
 

Link List

Recent Comments

Followers