Friday, March 25, 2011

നിങ്ങളെ ഉപേഷിച്ച് പോയ കൂട്ടുകാരെ ഫെയ്സ്ബുക്കില്‍ എങ്ങനെ കണ്ടുപിടിക്കാം

നമ്മള്‍ക്ക് മിക്കവാറും പത്തിരുന്നൂറു കൂടുകാര്‍ ഫെയ്സ്ബുക്കില്‍ ഉണ്ടാകും .ചിലരൊക്കെ നമ്മളുടെ കൂട്ട് ഉപേഷിച്ച് പോകാം .അവരെ കണ്ടുപിടിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ ?


ഉവ നമ്മളെ വിട്ടുപോയ കൂട്ടുകാരെ കണ്ടുപടിക്കാന്‍ വഴിയുണ്ട്.

1.അതിനു ഈ സൈറ്റില്‍ പോയി ഡൌണ്‍ലോഡ് ചെയുക (ഗൂഗിള്‍ ക്രൊമിനു വേണ്ടിയുള്ളത്)

ഡൌണ്‍ലോഡ്

അതില്‍ ഈ iconil ക്ലിക്ക് ചെയുക

2.continue കൊടുക്കുക

3.install കൊടുക്കുക (your data on all site )

4.അതിനു ശേഷം ഫെയ്സ്ബുക്കില്‍ ലോഗിന്‍ ചെയുക

5.friends എന്നതിന് അടിയിലുള്ള unfreind സെലക്ട്‌ ചെയുക .

ഈ addon നിങ്ങളുടെ ഫെയ്സ്ബുക്കില്‍ നിന്നുള്ള വിവരങ്ങള്‍ access ചെയും .അതിനു ഒരു ത്യലോഗ് ബോക്സ്‌ വരും .നെക്സ്റ്റ് അടിച്ചു 100 ആക്കുക

സോഫ്റ്റ്‌വെയര്‍ ഫയര്‍ഫോക്സില്‍ വര്‍ക്ക്‌ ചെയിക്കാന്‍

ഈ ലിങ്കില്‍ പോയി Greesemonkey യും unfriend finderum install ചെയുക

1.മുകളില്‍ പറഞ്ഞത് പോലെ ഫെയ്സ്ബുക്കില്‍ ലോഗിന്‍ ചെയുക എന്നിട്ട് freiend എന്നതിന് അടിയില്‍ ഉള്ള unfreiend എന്നതില്‍ ക്ലിക്ക് ചെയുക.അവര്‍ പറയുന്ന instruction ഫോളോ ചെയുക



Leave a Reply

 
 

Link List

Recent Comments

Followers