Saturday, March 26, 2011
ഫെയ്സ്ബുക്ക് ഏറ്റവും പോപുലറായ സൈറ്റ് ആണ് .ഒരു ദിവസമെങ്കിലും അതില്‍ ലോഗിന്‍ ചെയാത്തവരായി നമ്മളില്‍ ആരും ഇല്ല .അതും മാത്രമല്ല നമ്മളെ പോലുള്ള ബ്ലോഗ്ഗര്‍ മാരെ പോപുലരക്കുന്നതും ഈ ഫെയ്സ്ബുക്ക് തന്നെ .ഫെയ്സ്ബുക്ക് ലൈക് ബട്ടണുകളും ലൈക് ബോകും ബ്ലോഗിന്റെ പോപുലാരീറ്റിക്ക് വളരെ അധികം സഹായിക്കുന്നുണ്ട്
ഇത്തരം മാത്രം നമ്മെ സഹായിക്കുന്ന ഫെയ്സ്ബുക്കിന്‍െ് തീം നമ്മുടെ ബ്ലോഗിന് ഇട്ടു കൊടുത്താലോ
ഈ ടെമ്പ്ലേറ്റ് ഡൌണ്‍ലോഡ് ചെയാന്‍ ഇവിടം ക്ലിക്ക് ചെയുക
1.ഡൌണ്‍ലോഡ് ചെയ്ത xml ഫയല്‍ extract ചെയുക
ഇതു പോലെ ഫെയ്സ്ബുക്ക് ലോഗോ ഉണ്ടാക്കാനും മറ്റും ധാരാളം codes ഉണ്ട് അതെല്ലാം ഇവിടം എഴുതാന്‍ ഭുധിമുട്ടാണ് .എല്ലാം മലയാളത്തില്‍ ആയി പോകുന്നു .അതിനാല്‍ ഈ ലിങ്ക് വിസിറ്റ് ചെയുക
കൂടുതല്‍ വിവരങ്ങള്‍ക്കും കൂടുതല്‍ codes നു മായി
വിസിറ്റ്
ഇഷ്ട്ടപെട്ടെങ്കില്‍ കമന്റുകള്‍ എഴുതാന്‍ മറക്കരുത്
.
ബ്ലോഗിനായി ഫെയ്സ്ബുക്കിന്‍െ് ടെമ്പ്ലേറ്റ്

Subscribe to:
Post Comments (Atom)