
ഇന്നത്തെ പല നെറ്റ്ബൂകുകളിലും CD/DVD ഡ്രൈവുകള്‍ ഇല്ല. ഇതിലെല്ലാം operating സിസ്റ്റം ഇന്‍സ്റ്റോള്‍ ചെയ്യാന്‍ usb ഡിസ്ക് ആണ് ഉപയോഗിക്കുന്നത് .അത് മാത്രവുമല്ല ലിനക്സിന്റെ ലൈവ് CD യെക്കാള്‍ നല്ലത് ലിനക്സിന്റെ usb disc ഉണ്ടാക്കുന്നതാണ് .കാരണം CD ഉപയോഗിക്കൂകയാണെന്കില് ഓരോ തവണയും ആദ്യം മുതല്‍ തുടങ്ങണം ,സോഫ്റ്റ്റ്വെയറുകള് എന്തെങ്കിലും ഇന്‍സ്റ്റോള്‍ ചെയ്തിട്ടുങ്കില്‍ തന്നെ അടുത്ത പ്രാവശ്യം CD ഇടുമ്പോള്‍ അതൊന്നും ഉണ്ടാവില്ല .എന്നാല്‍ Pendrive ഉപയോഗിക്കുമ്പോള്‍ അങ്ങനെയല്ല ,നമുക്ക് pendrivil സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ കഴിയും ,Pendrive ഊരിയിട്ട് കൂത്തിയാലും ഇന്‍സ്റ്റോള്‍ ചെയ്ത softwarukal നമ്മള്ക്കുപയോഗിക്കാന്‍ സാധിക്കും .അങ്ങനെ ധാരാളം ഉപയോഗങ്ങള്‍ ഈ Pendrive വഴിയുണ്ട്
പല സോഫ്റ്റ്വെയറുകളും usb disc ഉണ്ടാക്കുവാന്‍ ലഭ്യമാണ് .ലിനക്സിന്റെ ലൈവ് CD യുടെ കൂടെയും നമ്മുക്ക് ഈ softwarukal കിട്ടും .എന്നാല്‍ ആ softwarukal ഉപയോഗിക്കുമ്പോള്‍
" Could Not Find Kernel image: Linux" എന്ന മെസേജ് വരും .
ഈ കുഴപ്പങ്ങള്‍ എല്ലാം ഒഴിവാക്കുന്ന സോഫ്റ്റ്‌വെയര്‍ ആണ് FLASH BOOT 2.0bഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു നമുക്ക് ലിനക്സിന്ടെയും വിന്ഡോസിന്ടെയും usb disc ഉണ്ടാക്കാം .

ഇതൊരു ഫ്രീ സോഫ്റ്റ്‌വെയര്‍ അല്ല .ഡെമോ ഉപയോഗിച്ചാല്‍ 30 ദിവസം വരെ ഉപയോഗിക്കാന്‍ കഴിയുന്ന
ഒരു usb disc ഉണ്ടാക്കാന്‍ കഴിയും .30 ദിവസം കഴിഞ്ഞാല്‍ പിന്നെ ആ disc ഉപയോഗിച്ചു ബൂട്ട് ചെയ്യാന്‍ കഴിയില്ല .toorrentil നിന്നു ഇതിന്റെ ഫുള്‍ വെര്‍ഷന്‍ ഡൌണ്‍ലോഡ് ചെയാവുന്നതാണ്.
ഡൌണ്‍ലോഡ്




