Friday, June 17, 2011

കിങ്സ്റ്റണ്‍ usb 3.0 പെന്‍ ഡ്രൈവുകള്‍


കിങ്സ്റ്റണിന്‍െ ഏറ്റവും പുതിയ usb പെന്‍ ഡ്രൈവുകളാണ് ടാറ്റ ട്രവേലെര്‍ അള്‍ട്ടിമേറ്റ് 3 ജനറേഷന്‍ 2 .ഇത് കിങ്സ്റ്റണിന്‍െ ഏറ്റവും വേഗതയേറിയ പെന്‍ ഡ്രൈവുകളാണ് .ഇതില്‍ ഉപയോഗിക്കുന്നത് usb 3 എന്ന സാഗേതിക വിദ്യയാണ് .

കിങ്സ്റ്റണിന്‍െ DTU30G2 എന്ന മോഡലിനു 100 MB/സെക്കന്റ്‌ വരെ റീഡ് സ്പീഡും ,70 MB/സെക്കന്റ്‌ വരെ റൈറ്റ് സ്പീഡും ലഭിക്കും .ഇത് മാത്രമല്ല ഇന്നത്തെ usb 2 മായി ഇത് പ്രവര്‍ത്തിക്കും .സ്പീഡ് കുറച്ചു കുറയുമെന്നേ ഉല്ലൂ .റൈറ്റ് സ്പീഡ് 30 MB/സെക്കന്റ്‌ ആകും .40 MB/സെക്കറ്റിന്‍െ കുറവ് .

16/32/64 GB കാപസികളില്‍ ഇത് ലഭിക്കും .ഇതിനു അഞ്ചു വര്‍ഷത്തെ വാറണ്ടി ഉണ്ട് .

കൂടുതല്‍ വിവരങ്ങള്‍ക്ക്
[ Read More ]
Thursday, June 16, 2011

ലിനക്സ്‌ കേണല്‍ 2.8 ആക്കുന്നു

ലിനക്സ്‌ കേണല്‍ 2.8 ആക്കുന്നു


കുറേകാലമായി ലിനക്സ്‌ അതിന്റെ കേണല്‍ 2.6. നെ അടിസ്ടന്മാക്കിയുള്ളതായിരുന്നു .ഇനി മുതല്‍ ഈ 2.6 ന് പകരം 2.8 ആയിരിക്കും ഇറങ്ങുന്നത്.ഇത്രയും നാള്‍ പുതിയ വെര്‍ഷന്‍ എന്നുവെച്ചാല്‍ 2.6 ന്റെ കൂടെ കുറെ നമ്പറുകള്‍ ഉദാഹരണത്തിന് 2.6.3 എന്നിങ്ങനെ .എന്നാല്‍ ഇനി മുതല്‍ 2.8 ലേക്ക് മാറുകയാണ് .ലിനക്സ്‌ ഓപ്പറേറ്റിംങ് സിസ്റ്റത്തിന്‍െ ഉപ്ജതാവായ ലിനക്സ്‌ ടോര്‍വാള്‍സ് ആണ് ഈ കാര്യം പുറത്തു വിട്ടത് .ലിനക്സ്‌ 2.6 നെ അടിസ്ഥാനമാക്കി 40 ഓളം വെര്‍ഷനുകള്‍ ഇന്നിരങ്ങിയിട്ടുണ്ട് .ഇനി മുതല്‍ ലിനക്സ്‌ കെര്‍ണല്‍ 2.8 ട്ടും അടുത്തത് 3 യും ആയിരിക്കും .ലിനക്സ്‌ അതിന്റെ വികസനത്തിന്റെ മൂന്നാം ദശകത്തില്‍ എത്തിയെന്ന് സൂചിപ്പിക്കനാണ് 3 ഇറക്കുന്നത്‌.

ഇപ്പോഴത്തെ ഏറ്റവും സ്ടേബ്ള്‍ ആയത് കേണല്‍ 2.6.39.1 ആണ് .

കേണല്‍ എന്ന് വെച്ചാല്‍ ചെറിയ സോഫ്ട്ഫെയറുകളുടെ ഒരു കൂട്ടമാണ് .സോഫ്ടവെയറുകളുടെ ആവശ്യം അറിഞ്ഞു പ്രവര്‍ത്തിക്കുന്നു .ഒരു ഓപ്പറേറ്റിംഗ് സിസ്റെമ്തിന്റെ അടിസ്ഥാന ഭാഗമാണ് കേണല്‍ .കേണല്‍ ആണ് ഹാര്‍ഡ് വേയരുകളെ നേരിട്ട കണ്ട്രോള്‍ ചെയുന്നത് .

കൂടുതല്‍ വിവരങ്ങള്‍ക്ക് .കേണലിനെ കുറിച്ചറിയാന്‍ What is a Kernel?
[ Read More ]
Wednesday, June 15, 2011

ഇന്റര്‍നെറ്റ്‌ ഭൂമിക്ക് ദോഷം

ഇന്റര്‍നെറ്റ്‌ ഭൂമിക്ക് ദോഷമാനെന്നു സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ .ഇന്റെര്നെട്ടിനയുള്ള ഡാറ്റ സെന്ടെറുകളെ ബന്ധപെടുതിയാണ് ഈ കണ്ടു പിടിത്തം .നമ്മള്‍ ഈ ബ്ലോഗ്‌ വായിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഒരു നിശ്ചിത അളവ് കാര്‍ബണ്‍ ഡൈ ഒക്സൈഡ് പുറത്തു വിട്ടുകൊണ്ടിരിക്കുകയാണ് .ഒരു സ്പാം മെയില്‍ അയക്കുമ്പോള്‍ 0.3 ഗ്രാം കാര്‍ബണ്‍ ഡൈ ഒക്സൈഡ് ആണ് നാം പുറത്തു വിടുന്നത് .കണക്കുകള്‍ അനുസരിച്ച് ഒരു വര്‍ഷത്തെ സ്പാം മെയിലുകളുടെ എണ്ണം ഏകദേശം 62 മില്യണ്‍ ആണ് .ഇവ പുറത്തു വിടുന്ന കാര്‍ബണ്‍ ഡൈ ഒക്സൈഡ് 1.6 മില്യണ്‍ കാറുകള്‍ ഭൂമിയെ വലം വെയ്ക്കുന്നതിന് തുലൃമാണ് .

ഗൂഗിളില്‍ ഒരു മാസം സെര്‍ച്ച്‌ ചെയുമ്പോള്‍ ഉണ്ടാകുന്നന്‍ കാര്‍ബണ്‍ ഡൈ ഒക്സൈഡ് 26,000kg ആണ് .ഗൂഗിള്‍ ഒരു മാസം ഉപയോഗിക്കുന്ന വൈദ്യുതി 3,900,000 കിലോ വാട്ട് ആണ് .ഇങ്ങനെ അമിതമായ വൈദ്യുതി ആണ് നാം അറിയാതെ ചിലവായി പോകുന്നത് .മണിക്കൂറോളം ഫേസ്ബുക്കിന്‍െ മുന്‍പില്‍ ചിലവിടുന്നവര്‍ ഓര്‍ക്കുന്നില്ല അവര്‍ എത്ര മാത്രം കാര്‍ബണ്‍ ഡൈ ഒക്സൈഡ് പുറത്തു വിടുന്നതെന്ന് .പരിസ്ഥിതി സങ്ങടനായ ഗ്രീന്‍ പീസിന്റെ
അഭിപ്രായതില്‍ ഗൂഗിളും ,ഫേസ്ബുക്കും മെല്ലാം അമിതമായി വൈദ്യുതി ഉപയോഗിക്കുന്നു . ഇത് അടുത്ത തലമുറയുടെ വൈദ്യുതി അവകാശങ്ങള്‍ ഇല്ലാതാക്കുന്നു .വൈദ്യുതി ക്ഷാമത്തിനു ഇത് കാരണമാകുന്നു

കൂടുതല്‍ വിവരങ്ങള്‍ക്കും ,ആധികാരികമായ വിവരങ്ങല്കും

Christian Science Monitor


അതിനാല്‍ ഇനിയാരും ബ്ലോഗ്‌ എഴുതാതെ എന്റെ മാത്രം ബ്ലോഗ്‌ വായിക്കുക .അങ്ങനെ വൈദ്യുതി ലഭിക്കുക ...............സേവ് യുവര്‍ വേള്‍ഡ് .........
[ Read More ]

ചുംബനം ഇനി ഇന്റെര്‍നെറ്റിലൂടെ

ചാറ്റിങ്ങും ,വീഡിയോ ചാറ്റിങ്ങും, ഇന്‍സ്റ്റന്റ് മെസ്സേജിങ്ങും നമുക്കിന്നു സുപരിചിതമാണ് .എന്നാല്‍ ഇന്ന് വരെ ഇന്‍്റര്‍നെറ്റിലൂടെ ചുംബനം കൊടുക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല ,എന്നാല്‍ ഇതിനുള്ള കണ്ടുപിടിതത്തിലാണു ചില ജാപ്പാനീസ് ശാസ്ത്രജ്ഞന്‍മാര്‍ .ഇതുപയോഗിച്ച് അകലെയുള്ള രണ്ടു പേര്‍ക് തമ്മില്‍ ചുംബനം കൈമാറാം .


ഉപകരണം ഒരു ബോക്സ്‌ പോലെയാണിരിക്കുന്നതു .ഇതിലെ ചില ഭാഗങ്ങള്‍ ചുണ്ടുകളുടെ ചലനം ഒരു ഇലക്ട്രിക്‌ സിഗ്നല്‍ ആയി കണ്‍വെര്‍ട്ടു ചെയുന്നു .ഇത് പിന്നീട് ഇനെറര്നെറ്റിലൂടെ ട്രാന്‍സ്മിറ്റ്‌ ചെയുന്നു .ഈ സിഗ്നല്‍ മറ്റൊരു ഉപകരണത്തില്‍ എത്തുന്പോള്‍ തിരിച്ചു ചുംബനമായി മാറുന്നു .രണ്ടു ഉപകരണം ഇതിനു ആവശ്യമാണ് .ഒന്ന് കൂടുകാരിക്കും ഒന്ന് കൈലും .



ജപ്പാനിലെ Kajimoto Laboratory (University of Electro-Communications in ജപ്പാന്‍) ആണ് ഇതിനു പിന്നില്‍.
[ Read More ]
Saturday, June 11, 2011

NDTV സൈറ്റ് ഹാക്ക് ചെയ്യാം

NDTV ഹാക്ക് ചെയ്യാം എന്നൂ വെച്ചാല്‍ ചെറിയൊരു നമ്പര്‍ ആണ് .ഒറിജിനല്‍ അല്ല .എന്നാല്‍ നിങ്ങളുടെ കൂട്ടുകാരെ പറ്റിക്കുവാന്‍ ഇത് ധാരാളം .യഥാര്‍ഥത്തില്‍ നിങ്ങളുടെ കൂട്ടുകാരെ ഫൂളാക്കാന്‍ ഉള്ളതാണ്

ഈ സൈറ്റില്‍ ഒന്ന് കയറി നോക്കുക
ഫയര്‍ഫോക്സ് ഉപയോഗിച്ചു കേറുക .അല്ലെങ്കില്‍ ഒന്നും കാണാന്‍ കഴിയില്ല
http://www.ndtv.com/hacked%20by%207chip.com



ndtv hacking

നിങ്ങളുടെ കൂട്ടുകാരെ എങ്ങനെ ഫൂളക്കം .

http://www.ndtv.com എന്ന് ടൈപ്പ് ചെയുക

www.ndtv.com/yourname

your name or anything .

ഇപ്പോള്‍ മനസിലായില്ലേ ആരാ ഫൂള്‍ ആയതെന്നു
ഫൂള്‍ ആയെങ്കില്‍ join my facebook fanpage
[ Read More ]
Friday, June 10, 2011

പഴയ ബ്രൌസറുകള്‍ മാറ്റാന്‍ സമയമായി







അതെ ഇനി മുതല്‍ പഴയ ബ്രൌസറുകള്‍ ഉപയോഗിച്ചു കൊണ്ടിയിരുന്നാല്‍ നിങ്ങള്ക്ക് ഗൂഗിളിന്റെ ഉത്പന്നങ്ങള്‍ ലഭിക്കണമെന്നില്ല .ഈ വര്‍ഷം ഓഗസ്റ്റ്‌ ഒന്ന് മുതല്‍ ഗൂഗിള്‍ പഴയ വെബ്‌ ബ്രൌസേരുകളുടെ സപ്പോര്‍ട്ട് അവസാനിപ്പിക്കുകയാണ് .പഴയ ബ്രൌസേരുകള്‍ ഉയര്‍ത്തുന്ന സുരഷ ഭീഷണി മൂലമാണ് ഗൂഗിളിന്റെ ഈ പുതിയ തീരുമാനം .ഇന്റര്‍നെറ്റ്‌ explorer 7 ,മോസില്ല 3 .5 ,സഫാരി 3 എന്നിവയ്ക്കുള്ള പിന്തുണയാണ് അവസാനിപ്പിക്കുന്നത് .ഇനി മുതല്‍ ഗൂഗിള്‍ ഏറ്റവും പുതിയ ബ്രൌസേരുകളെ പിന്തുണയ്ക്കുകയും ,അവയ്ക്ക് തൊട്ടു മുന്‍പത്തെ 3 മത്തെ പഴയ വെര്‍ഷന്‍ മുതല്‍ പിന്തുണ പിന്‍വലിക്കും .ഇപ്പോള്‍ ഏറ്റവും പുതിയത് 3 .7 ആണെങ്കില്‍ 3 .5 നു മുന്‍പിലുള്ള വെര്‍ഷന്‍ മുതല്‍ സപ്പോര്‍ട്ട് ചെയില്ല .ഓഗുസ്റ്റു ഒന്ന് മുതല്‍ ഗൂഗിള്‍ ,ജിമെയില്‍ ,ഗൂഗിള്‍ ഡോക്സ് ,ഗൂഗിള്‍ കലണ്ടര്‍ ,ഗൂഗിള്‍ ടോക്ക് എന്നിവയുടെ ഉപയോഗം പഴയ ബ്രൌസേരുകളില്‍ പരിമിതമായിരിക്കും .അതിനു ശേഷം പൂര്‍ണമായും ലഭ്യ്മല്ലതാകും .ഗൂഗിളിന്റെ ബ്ലോഗ്‌ ആയ http://googledocs.blogspot.com/ എന്നാ സൈറ്റില്‍ നിന്ന് കിട്ടിയതാണ് ഈ വിവരം .

ഇത് ഏറ്റവും കൂടുതല്‍ പിടിപെടുന്നത് വിന്‍ഡോസ്‌ XP ഉപയോഗിക്കുന്നവരെ ആണ് .കാരണം പുതിയ ഇന്റര്‍നെറ്റ്‌ explorer ,വിന്‍ഡോസ്‌ XP യെ സപ്പോര്‍ട്ട് ചെയുന്നില്ല .ഒന്ന് രണ്ടു വര്‍ഷം കഴിയുമ്പോള്‍ ഇന്റര്‍നെറ്റ്‌ explorer 8 ന്റെയും പിന്തുണ ഗൂഗിള്‍ പിന്‍വലിക്കും .പുതിയ explorer
വിന്‍ഡോസ്‌ XP യില്‍ ഉപയോഗിക്കാനും കഴിയില്ല .

അതിനാല്‍ ഓഗസ്റ്റ്‌ വരെ കാത്തു നില്‍ക്കാതെ പുതിയ ബ്രൌസേരുകളായ മോസില്ല 5 , 6 , 7 എന്നിവ ഇപ്പോഴേ ഡൌണ്‍ലോഡ് ചെയുക

































[ Read More ]
Thursday, June 9, 2011

Gtalk ഉപയോഗിച്ചു ഇനി ഫേസ്ബുക്കും അപ്ഡേറ്റ് ചെയാം


ഗൂഗിള്‍ ടോക്ക് ഉപയോഗിച്ചു ചാറ്റ് ചെയ്യാം ,വീഡിയോ ചാറ്റ് ചെയ്യാം ,ഫോണ്‍ വിളിക്കാം .ഫോട്ടോകള്‍ ഷെയര്‍ ചെയ്യാം ഇങ്ങനെ ഒരു പാട് കാര്യങ്ങള്‍ ചെയ്യാം .
ഗൂഗിള്‍ ടോക്ക് ഉപയോഗിച്ചു നമ്മുക്ക് ഫേസ്ബുക്ക് അപ്ഡേറ്റുകള്‍ ചെയ്യുവാനും കഴിയും .ഇതിനുപയോഗിക്കുന്ന ഒരു bot ആണ് fbbot@ bot .



ഇത് ഇന്‍സ്റ്റോള്‍ ചെയുന്ന വിധം.

1.ഗൂഗിളിലും ഫേസ്ബുക്കില്‍ും ലോഗിന്‍ ചെയ്യുകാ.

2.fbbot@bot.im ഇന്‍സ്റ്റോള്‍ ചെയുക .അതിനു വേണ്ടി ഈ ലിങ്കില്‍ ക്ലിക്ക് ചെയുക.
fbbot

3. "Go to App" ഇല്‍ ക്ലിക്ക് ചെയുക "allow" കൊടുക്കുക.അപ്പോള്‍ ഇത് പോലെയുള്ള ഒരു കോഡ് കിട്ടും .


Hi Sibin

Step1 - Add fbbot@bot.im to your IM client( like gTalk). As you add a friends ID.Step2 - Paste and send this code.

FBBOT1180717415852001d248dc73f0b774dd806f46f.1- 100000552431659uklPJpFrykUHs2wue4LAC7SASgc

4. ജിമെയില്‍ ഓപ്പണ്‍ ചെയുക fbbot@bot.im എന്നത് കോപ്പി ചെയുക

5. താഴെ കാണുന്ന വിധം invite ചെയുക














6 . "FBBOT1180717415852001d248dc73f0b774dd806f46f.1- 100000552431659uklPJpFrykUHs2wue4LAC7SASgc"

ഈ കോഡ് കോപ്പി ചെയ്തതിനുശേഷം താഴെ കാണുന്ന വിധം ചെയുക


ഇനി ഫേസ്ബുക്ക് അപ്ഡേറ്റുകള്‍ ചെയ്തു തുടങ്ങാം



ഇത് ഡെവലപ്പ് ചെയ്തിരിക്കുന്നത്






Motyar Dharmveer

ബ്ലോഗ്‌ :http://motyar.info/blog/

ഇഷ്ടപെട്ടുവെങ്കില്‍ ഷെയര്‍ ചെയാന്‍ മറക്കരുത് ..............................






[ Read More ]
Tuesday, April 19, 2011

സ്പൈസ് പോപ്‌ കോണ്‍ പ്രോജെക്ടര്‍ ഫോണ്‍

സ്പൈസ് പോപ്‌ കോണ്‍ പ്രോജെക്ടര്‍ ഫോണ്‍ M 9000


സ്പൈസിന്‍െ പോപ്‌ കോണ്‍ പ്രോജെക്ടര്‍ ഫോണിനെ കുറിച്ച് ഒരു വിധം എല്ലാവരും കേട്ടിരിക്കും .ഒരു കാലത്ത് ഫോണ്‍ മാത്രം വിളിക്കാന്‍ പറ്റിയിരുന്ന ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഫോണുകളില്‍ നിന്ന് ഒരു പാട് മാറി ഇന്നത്തെ ഫോണുകള്‍ .ഒരു കംമ്പൂട്ടറിനു ചെയ്യാന്‍ കഴിയുന്ന ജോലികള്‍ ഇന്ന് ഒരു മൊബൈലിനു ചെയാന്‍ കഴിയും .

സ്പൈസിന്‍െ മൊബൈല്‍ ഫോണില്‍ പ്രോജെക്ടര്‍ മാത്രമല്ല ഉള്ളത് .ഇതുപയോഗിച്ച് നമുക്ക് ടിവിയും കാണാം .അത് വേണമെങ്കില്‍ പ്രൊജക്റ്റ്‌ ചെയ്യാനും കഴിയും .ഇതിനു
2.4 ഇന്ച്ചുള്ള QVGA ഡിസ്പ്ലേ ഇതിനുണ്ട് .ഇതിലൂടെ നമുക്ക് 640 X 360 pixel റെസലൂഷന്‍ തരും .

2.GPRS ,WAP എന്നിവ ഇന്റര്‍നെറ്റ്‌ കണക്ഷനു വേണ്ടി ഉണ്ട് .ഇതിനെ ഒപ്പം ബ്ലൂ ടൂതും ലഭ്യമാണ് .ഇതിനെ ക്യാമറ 3.2 pixel ആണ് .ഉയര്‍ന്ന കോളിറ്റിയോടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഈ ക്യാമറ ധാരാളമാണ് .ഇതിന്റെ മെമ്മറി 16 GB വരെ ഉയരതാവുന്നതാണ് .ഒട്ടു മിക്ക വീഡിയോ / ഓഡിയോ ഫോര്‍മാറ്റുകളും ഇത് പിന്തുണയ്ക്കും .3GP,MP3,MP4 എന്നീ ഫോര്‍മാറ്റുകളെ പിന്തുണയ്ക്കും .ഇതിന്റെ വില 6699 രൂപയാണ് .
വില ഇനിയും കുറയാവുന്നതാണ് .എത്ര നാള്‍ battery ബാക്കാപ്പ് കിട്ടും എന്നത് മാത്രമാണ് ഒരു പോരായ്മ .പ്രൊജക്റ്റ്‌ ചെയുന്ന വീഡിയോ /ഇമേജ് എന്നിവയുടെ ക്ലാരിടിയും കുറവാണു .ഈ രണ്ടു പ്രശ്നങ്ങളാണ് എടുത്തു പറയാന്‍ ഉള്ളത് .എന്നാലും 6699 രൂപയ്ക്ക് തരാന്‍ കഴിയുന്ന എല്ലാ സവിശേഷതകളും ഇതിനുണ്ട്


[ Read More ]
Saturday, April 16, 2011

മാസങ്ങളോളം നില്‍ക്കുന്ന battery


മൊബൈല്‍ ഉപകരങ്ങള്‍ മാസങ്ങളോളം നില്‍ക്കണമെന്ന് നമ്മളെല്ലാരും ആഗ്രഹിക്കാറുണ്ട് .അതിനൊരു വഴി തെളിയുകയനിപ്പോള്‍ .നാനോ ടെക്നോളജി ആണ് ഇതിനുള്ള വഴി തുറക്കുന്നത് .ഇലക്ട്രോണിക് ആന്‍ഡ്‌ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആയ എറിക് പോപിന്റെ നേതൃത്തത്തിലാണ് ഈ പരീഷണം നടത്തുന്നത് .ഇല്ലിനൊയിട് സര്‍വക്ശാലയിലെ ഗവേഷകരാണ് ഇത് കണ്ടു പിടിച്ചിരിക്കുന്നത് .നാനോ ട്യൂബ് ഉപയോഗിച്ചാല്‍ ചാര്‍ജ് ചെയുന്ന ബിറ്റുകളുടെ പവര്‍ കുറയ്ക്കാന്‍ കഴിയും .ഇങ്ങനെ ചെയ്താല്‍ ബാറ്റെരി കൂടുതല്‍ കാലം നില്‍ക്കും .ഇപ്പോഴുള്ളതിനേക്കാള്‍ 100 ഇരട്ടി ചാര്‍ജ് നിലനിര്‍ത്തുവാന്‍ ഇതിനു സാധിക്കും .
[ Read More ]
Friday, April 15, 2011

5000 രൂപയ്ക്കൊരു ലാപ്ടോപ്പോ?


സത്യമാണ് 5000 രൂപയ്ക്ക് ലാപ്ടോപ് കിട്ടും .വീണ്ടും ഞെട്ടണോ ? ഇത് ഉണ്ടാക്കിയിരിക്കുന്നത് 2 ഇന്ത്യന്‍ വിദൃര്‍ഥികള്‍ ആണ് .ഒരീസകാരായ ചദ്രശേഗരും ശഷന്തും .
വെബ്‌ ലീഫ് എന്നതാണിതിന്റെ പേര്‍ .
ചദ്രശേഗര്‍ പുലിയാണ് കേട്ടോ .മൈക്രോസോഫ്റ്റിന്റെ ഒറിസയിലെ ഒരു student parnter ആണ് .അവരുടെ കോളേജില്‍ തന്നെ ഉണ്ടാക്കിരിക്കുന്ന DXA 16 എന്ന processor ആണ് ഇതിന്റെ ശക്തി .

മറ്റു ചില കാര്യങ്ങള്‍ :

ഇതില്‍ ഉപയോഗിക്കുന്നത് 320 GB HDD യും 1 GB റാമും ആണ് .10.2 ഇഞ്ച്‌ ആണ് സ്ക്രീന്‍ സൈസ് .
പിന്നെ ഇതിന്റെ ഒപ്പം വെബ്‌ ക്യാമറയും ,ലാനിന്റെ പോര്‍ട്ടും ഉണ്ട് .സ്പീക്കറും ഉണ്ട്
[ Read More ]
 
 

Link List

Recent Comments

Followers