Wednesday, April 13, 2011

എങ്ങനെ ഒരു ടൂള്‍ ബാര്‍ ഉണ്ടാക്കാം



നാം പലതരത്തിലുള്ള ടൂള്‍ ബാറുകള്‍ ഉപയോഗിക്കാറുണ്ട് .ഫെയ്സ്ബുക്കിന്‍െറയും ട്വിട്ടെരിന്റെയും എല്ലാം ,സ്വന്തമായി ഒരു ടൂള്‍ ബാര്‍ ഉണ്ടാക്കിയാലോ ,അതും വെറും 3 മിനുടിനുള്ളില്‍ .

ആദ്യമായി www.alexa.com എന്ന സൈറ്റില്‍ പോയി sign up ചെയുക .

2. അതില്‍ site tool എന്നതില്‍ ക്ലിക്ക് ചെയുക .

3.create a custom toolbar എന്നത് സെലക്ട്‌ ചെയുക .

4. ഒരു പേര് കൊടുക്കുക ,ലിങ്ക് ബട്ടണ്‍ എന്നതില്‍ നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ്‌ കൊടുക്കുക .
മെനു ബട്ടണും ,rss ,ഫെയ്സ്ബുക്ക് ,ട്വിറ്റെര്‍ എന്നിവയ്കെ നിങ്ങളുടെ ലിങ്കുകള്‍ കൊടുക്കുക

5.അതിനു ശേഷം next അടിക്കുക .ടൂള്‍ ബാറിനു ചെറിയ വിവരണം കൊടുക്കുക .അതിനു ശേഷം പബ്ലിഷ് ചെയുക

6.നിങ്ങളുടെ കൂടുകാരോട് ഇത് ഉപയോഗിച്ചു നോക്കുവാന്‍ പറയുക.

ഈ ടൂള്‍ ബാര്‍ ഉപയോഗിച്ചു നോക്കാന്‍

7chip ടൂള്‍ ബാര്‍
[ Read More ]

ഗൂഗിളിന്‍െറ +1 ബട്ടണുകള്‍


ഫെയ്സ്ബുക്ക് ,ട്വിറ്റെര്‍ എന്നിവയുടെ ഷെയര്‍ ബട്ടണുകളും ,ലൈക്‌ ബട്ടണുകളും നാം ഉപയോഗിക്കാറുണ്ട് .ഇതേ രീതിയിലുള്ള ഗൂഗിളിന്റെ ചുവടുവയ്പ്പാണ് ഗൂഗിള്‍ +1 ബട്ടണുകള്‍ .ഇതേ വരെയായിട്ടും ലഭ്യമയിട്ടില്ലെന്കിലും വയ്കാതെ തന്നേ എത്തുമെന്നാണ് പ്രതീഷാ .







ഫെയ്സ്ബുക്കിന്‍െറ ലൈക്‌ ബട്ടണ്‍ പോലെ തന്നെയാണ് ഇതും പ്രവര്‍ത്തിക്കുന്നത് .ഈ ബട്ടണ്‍ പല സോഷ്യല്‍ നെറ്റവര്‍ക്കിംഗ് സൈറ്റുകളുംആയി കണക്ട് ചെയാന്‍ കഴിയും .ഫെയ്സ്ബുക്ക് ലൈക്‌ ബട്ടണില്‍ നിന്ന് ഇതിനെ മാറ്റി നിര്‍ത്തുന്നതും ഇത് തന്നെയാണ് .നമ്മളുടെ +1 ബട്ടണ്‍ ഉപയോഗിച്ചു ചെയ്ത കാര്യങ്ങള്‍ കാണാന്‍ കഴിയുന്നത്‌ നമ്മുടെ "contact" ടില്‍ ഉള്ളവര്‍ക്കാണ് . ഇതേ വരെ ഈ പുതിയ ബട്ടണ്‍ പുറത്തു വിട്ടിട്ടില്ല .പക്ഷെ നമുക്ക് ഈ ബട്ടണ്‍ രജിസ്റ്റര്‍ ചെയ്തു വയ്ക്കാവുന്നതാണ് .ഗൂഗിളിന്റെ +1 ബട്ടണിനായി ഗൂഗിളിന്‍െറ പബ്ലിക്‌ പ്രൊഫൈല്‍ ആവശ്യമാണ് . ഗൂഗിളിന്‍െറ ഈ പുതിയ ബട്ടണിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍

ഗൂഗിള്‍ +ബട്ടന്‍സ്
[ Read More ]
Tuesday, April 12, 2011

ബ്ലോഗില്‍ related post link എങ്ങനെ ആഡ് ചെയാം



related post link ഉപയോഗിക്കുകയാണെങ്കില്‍ നമ്മുടെ ബ്ലോഗിന്റെ പേജ് വ്യൂ കൂടുവാന്‍ കഴിയും .നമ്മുടെ ബ്ലോഗില്‍ വിസിറ്റ് ചെയുന്നവര്‍ എന്തായാലും ഇത് കാണുകയും ,നല്ലതാണെങ്കില്‍ ആ പേജ് വായിക്കുകയും ചെയും .

ധാരാളം related post link കോഡുകള്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട് .ചിലതില്‍ thumb ഇമേജ് കാണിക്കും ,ചിലതില്‍ പേജിന്‍െ ഹെഡിംഗ് മാത്രം കാണിക്കും .

താഴെ പറയുന്ന കോഡ് വളരെ വേഗം ലോഡ് ആകുന്നതാണ് .

ഈ കോഡില്‍ നമ്മുടെ ബ്ലോഗിന്റെ ലോഗോയും ചെര്‍ക്കാവുന്നതനാണ് .

എങ്ങനെ ഇവ ബ്ലോഗില്‍ ചേര്‍ക്കാം

1.താഴെ പറയുന്ന കോഡ് </head> എന്നതിന് മുകളില്‍ പേസ്റ്റ് ചെയുക

<style>#related-posts {float:left; width : 475px; margin-top:20px; margin-left : 5px; margin-bottom:20px; font : 14px Verdana; margin-bottom:10px; } #related-posts .widget { list-style-type : none; margin : 5px 0 5px 0; padding : 0; } #related-posts .widget h2, #related-posts h2 { font-size : 14px; font-weight : normal; margin : 5px 7px 0; padding : 0 0 5px; } #related-posts a { text-decoration : none; } #related-posts a:hover { text-decoration : none; } #related-posts ul { border : medium none; margin : 10px; padding : 0; } #related-posts ul li { display : block; background : url("http://1.bp.blogspot.com/-vcbCme7rMTw/TZEU-rnpibI/AAAAAAAAAiE/YtY9ovqoTOw/s1600/redlogoo.png") no-repeat 0 0; margin : 0; padding-top : 0; padding-right : 0; padding-bottom : 1px; padding-left : 21px; margin-bottom : 5px; line-height : 2em; border-bottom:1px dotted #333; } </style>
<script src='http://chocodot.googlecode.com/files/related_posts.js' type='text/javascript'/>

2.ഇതിനു ശേഷം താഴെ പറയുന്ന കോഡ്

<div class='post-footer-line post-footer-line-1'> എന്നതിന്റെയോ അല്ലെങ്കില്‍

<data:post.body/>

ഇതിന്റെയോ താഴെ പേസ്റ്റ് ചെയുക

<b:if cond='data:blog.pageType == "item"'>
<div id='related-posts'>
<font face='Arial' size='3'><b>Related Posts : </b></font><font color='#FFFFFF'><b:loop values='data:post.labels' var='label'><data:label.name/><b:if cond='data:label.isLast != "true"'>,</b:if><b:if cond='data:blog.pageType == "item"'>
<script expr:src='"/feeds/posts/default/-/" + data:label.name + "?alt=json-in-script&callback=related_results_labels&max-results=9"' type='text/javascript'/></b:if></b:loop> </font>
<script type='text/javascript'> removeRelatedDuplicates(); printRelatedLabels();
</script>
</div>
</b:if>

ഉദാഹരണത്തിന്

നമ്മുടെ ആദ്യത്തെ കോഡ് ഇങ്ങനിരിക്കും


<style>#related-posts {float:left; width : 475px; margin-top:20px; margin-left : 5px; margin-bottom:20px; font : 14px Verdana; margin-bottom:10px; } #related-posts .widget { list-style-type : none; margin : 5px 0 5px 0; padding : 0; } #related-posts .widget h2, #related-posts h2 { font-size : 14px; font-weight : normal; margin : 5px 7px 0; padding : 0 0 5px; } #related-posts a { text-decoration : none; } #related-posts a:hover { text-decoration : none; } #related-posts ul { border : medium none; margin : 10px; padding : 0; } #related-posts ul li { display : block; background : url("http://1.bp.blogspot.com/-vcbCme7rMTw/TZEU-rnpibI/AAAAAAAAAiE/YtY9ovqoTOw/s1600/redlogoo.png") no-repeat 0 0; margin : 0; padding-top : 0; padding-right : 0; padding-bottom : 1px; padding-left : 21px; margin-bottom : 5px; line-height : 2em; border-bottom:1px dotted #333; } </style>
<script src='http://chocodot.googlecode.com/files/related_posts.js' type='text/javascript'/>
</head>

റെഡ് നിറത്തില്‍ കാണിച്ചിരിക്കുന്നത് നിങ്ങളുടെ ലോഗോയുടെ url അഡ്രസ്‌

2.

<div class='post-footer-line post-footer-line-1'>
<b:if cond='data:blog.pageType == "item"'>
<div id='related-posts'>
<font face='Arial' size='3'><b>Related Posts : </b></font><font color='#FFFFFF'><b:loop values='data:post.labels' var='label'><data:label.name/><b:if cond='data:label.isLast != "true"'>,</b:if><b:if cond='data:blog.pageType == "item"'>
<script expr:src='"/feeds/posts/default/-/" + data:label.name + "?alt=json-in-script&callback=related_results_labels&max-results=9"' type='text/javascript'/></b:if></b:loop> </font>
<script type='text/javascript'> removeRelatedDuplicates(); printRelatedLabels();
</script>
</div>
</b:if>

കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി


വിസിറ്റ്

Link
[ Read More ]

usb bootable disc ഉണ്ടാക്കാന്‍,"Could Not Find Kernel image: Linux" എന്ന മെസ്സേജ് വരുന്നുണ്ടോ?.




ഇന്നത്തെ പല നെറ്റ്ബൂകുകളിലും CD/DVD ഡ്രൈവുകള്‍ ഇല്ല. ഇതിലെല്ലാം operating സിസ്റ്റം ഇന്‍സ്റ്റോള്‍ ചെയ്യാന്‍ usb ഡിസ്ക് ആണ് ഉപയോഗിക്കുന്നത് .അത് മാത്രവുമല്ല ലിനക്സിന്റെ ലൈവ് CD യെക്കാള്‍ നല്ലത് ലിനക്സിന്റെ usb disc ഉണ്ടാക്കുന്നതാണ് .കാരണം CD ഉപയോഗിക്കൂകയാണെന്കില് ഓരോ തവണയും ആദ്യം മുതല്‍ തുടങ്ങണം ,സോഫ്റ്റ്റ്വെയറുകള് എന്തെങ്കിലും ഇന്‍സ്റ്റോള്‍ ചെയ്തിട്ടുങ്കില്‍ തന്നെ അടുത്ത പ്രാവശ്യം CD ഇടുമ്പോള്‍ അതൊന്നും ഉണ്ടാവില്ല .എന്നാല്‍ Pendrive ഉപയോഗിക്കുമ്പോള്‍ അങ്ങനെയല്ല ,നമുക്ക് pendrivil സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ കഴിയും ,Pendrive ഊരിയിട്ട് കൂത്തിയാലും ഇന്‍സ്റ്റോള്‍ ചെയ്ത softwarukal നമ്മള്ക്കുപയോഗിക്കാന്‍ സാധിക്കും .അങ്ങനെ ധാരാളം ഉപയോഗങ്ങള്‍ ഈ Pendrive വഴിയുണ്ട്

പല സോഫ്റ്റ്വെയറുകളും usb disc ഉണ്ടാക്കുവാന്‍ ലഭ്യമാണ് .ലിനക്സിന്റെ ലൈവ് CD യുടെ കൂടെയും നമ്മുക്ക് ഈ softwarukal കിട്ടും .എന്നാല്‍ ആ softwarukal ഉപയോഗിക്കുമ്പോള്‍

" Could Not Find Kernel image: Linux" എന്ന മെസേജ് വരും .

കുഴപ്പങ്ങള്‍ എല്ലാം ഒഴിവാക്കുന്ന സോഫ്റ്റ്‌വെയര്‍ ആണ് FLASH BOOT 2.0b


ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു നമുക്ക് ലിനക്സിന്ടെയും വിന്ഡോസിന്ടെയും usb disc ഉണ്ടാക്കാം .
ഇതൊരു ഫ്രീ സോഫ്റ്റ്‌വെയര്‍ അല്ല .ഡെമോ ഉപയോഗിച്ചാല്‍ 30 ദിവസം വരെ ഉപയോഗിക്കാന്‍ കഴിയുന്ന
ഒരു usb disc ഉണ്ടാക്കാന്‍ കഴിയും .30 ദിവസം കഴിഞ്ഞാല്‍ പിന്നെ ആ disc ഉപയോഗിച്ചു ബൂട്ട് ചെയ്യാന്‍ കഴിയില്ല .toorrentil നിന്നു ഇതിന്റെ ഫുള്‍ വെര്‍ഷന്‍ ഡൌണ്‍ലോഡ് ചെയാവുന്നതാണ്.


ഡൌണ്‍ലോഡ്
[ Read More ]

പാസ്സ്‌വേര്‍ഡ്‌ ഇല്ലാതെ എങ്ങനെ സിസ്റ്റം ഉപയോഗിക്കാം

നാം നമ്മുടെ കമ്പ്യൂട്ടര്‍ പാസ്സ്‌വേര്‍ഡ്‌ ഉപയോഗിച്ചു പൂട്ടാറുണ്ട് .മറ്റുള്ളവരുടെ ഇടപെടല്‍ കൂറയ്ക്കാന് ഇത് സഹായിക്കും .പക്ഷെ നാം തന്നെ ആ പാസ്സ്‌വേര്‍ഡ്‌ മറന്നു പോയാലോ .പിന്നെ കുറെ കഷ്ടപാടാണ് .ചിലപ്പോള്‍ സിസ്റ്റം തന്നെ ഫോര്‍മാറ്റ് ചെയെണ്ടാതായി വരും .

നഷ്ടപെട്ട പാസ്സ്‌വേര്‍ഡ്‌ ഇല്ലാതെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ കുറെ വഴികളുണ്ട്

1.ആദ്യമായി ഏത് കമ്പുട്ടറിനാണോ കൂഴപ്പം അതിന്ടെ ഹാര്‍ഡ് ഡിസ്ക് ഊരിയെടുക്കുക
2. മറ്റൊരു കമ്പ്യൂട്ടറിന്റെ സെക്കന്ററി ഹാര്‍ഡ് ഡിസ്ക് ആയി കണക്ട് ചെയുക
3.ഇപ്പോഴുള്ള കമ്പ്യൂട്ടര്‍ ഓണാക്കി സെക്കന്ററി ഹാര്‍ഡ് ഡിസ്കില്‍ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന വിന്ഡോസിന്ടെ sysytem32 ഫോള്‍ഡറിലേക്കു പോകുക
4.വിന്‍ഡോസ്‌--->system32--->config
5.config എന്നാ ഫോള്‍ഡറില്‍ നിന്ന് SAM.EXE യും SAM.log ഫയലും ഡിലീറ്റ് ചെയ്തു കളയുക
6.സെക്കന്ററി ഹാര്‍ഡ് ഡിസ്ക് ഊരിയെടുത്തു നിങ്ങളുടെ സിസ്റെതില്‍ കണക്ട് ചെയ്തു ഉപയോഗിക്കുക

ഇങ്ങനെ നമുക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാം .ലിനക്സിന്റെ ലൈവ് CD ഇട്ടും നമ്മള്‍ക് ഈ പണി ചെയാം .
[ Read More ]
Monday, March 28, 2011

ട്വിട്ടെരിന്റെ follower counter ബട്ടണ്‍ എങ്ങനെ ഉണ്ടാക്കാം

ട്വിട്ടെരിന്റെ follower counter ബട്ടണ്‍ ന വേണ്ടി

എവിടെയാണോ place ചെയെന്ടെന്നു തീരുമാനിക്കുക .എന്നിട്ട് താഴെ പാറുന്ന പോലെ ചെയുക

1.Goto Design -->> pageElements
2.Add a Gadget
3.Add HTML/Javscript

Place this code

1.

<!-- Start of TwitterCounter Code -->
<a href="http://twittercounter.com/7chipposts" target="_blank"><img src="http://twittercounter.com/counter/?username=7chipposts" alt="7chipTeam on Twitter Counter.com" width="88" height="26" border="0"></a>
<!-- End of TwitterCounter Code -->

preview


7chipTeam on Twitter Counter.com


2.

<script type="text/javascript" src="http://twittercounter.com/embed/?username=7chipposts&style=bird"></script><noscript><a href="http://twittercounter.com/7chipposts">7chipTeam on Twitter Counter.com</a></noscript>

preview





കൂടുത വിവരങ്ങള്ക്ക് വിസിറ്റ്
[ Read More ]

ബ്ലോഗിനായി favicon എങ്ങനെ ഉണ്ടാക്കാം


പല websitukalum നമ്മള്‍ എടുക്കുബോള്‍ അഡ്രസ്‌ ബാറില്‍ ചില ഇമേജുകള്‍ വരുന്നത് നാം കാണാറില്ലേ .അങ്ങനെ ഒരണം ബ്ലോഗിനും ഉണ്ടാക്കാം ഈസിയായി

അതിനായി ആദ്യം നമ്മള്‍ ഒരു 16 x 16 സൈസ് ഉള്ള ഒരു .png ഫയല്‍ അപ്‌ലോഡ്‌ ചെയണം .

എന്നിട്ട് അതിന്‍റെ ലിങ്ക് location കോപ്പി ചെയണം .റൈറ്റ് ബട്ടണ്‍ അമര്തിയിട്റ്റ് copy link location കൊടുക്കുക

പിന്നീട design എടുത്തു edit HTML കൊടുക്കുക
അതിനുശേഷം താഴെ പറയുന്ന കോഡ്

<link href='http://1.bp.blogspot.com/-vcbCme7rMTw/TZEU-rnpibI/AAAAAAAAAiE/YtY9ovqoTOw/s1600/redlogoo.png' rel='shortcut icon'/>
<link href='http://1.bp.blogspot.com/-vcbCme7rMTw/TZEU-rnpibI/AAAAAAAAAiE/YtY9ovqoTOw/s1600/redlogoo.png' rel='icon'/>

ചുവന്ന അക്ഷരങ്ങള്‍ നിങ്ങളുടെ imaginte ലിങ്ക് location ആണ്
കോഡ് കോപ്പി ചെയ്തതിനുശേഷം ഈ കോഡ് കണ്ടുപ്ടിക്കുക

<title><data:blog.pagetitle/></title>

അതിനുശേഷം അതിനുതാഴെ പേസ്റ്റ് ചെയുക '

പിന്നീട സേവ് ചെയുക

കൂടുതല്‍ വിവരങ്ങള്‍ക്കും മറ്റും ഈ ലിങ്കില്‍ പോവുക
[ Read More ]
Saturday, March 26, 2011

ബ്ലോഗിനായി ഫെയ്സ്ബുക്കിന്‍െ് ടെമ്പ്ലേറ്റ്


ഫെയ്സ്ബുക്ക് ഏറ്റവും പോപുലറായ സൈറ്റ് ആണ് .ഒരു ദിവസമെങ്കിലും അതില്‍ ലോഗിന്‍ ചെയാത്തവരായി നമ്മളില്‍ ആരും ഇല്ല .അതും മാത്രമല്ല നമ്മളെ പോലുള്ള ബ്ലോഗ്ഗര്‍ മാരെ പോപുലരക്കുന്നതും ഈ ഫെയ്സ്ബുക്ക് തന്നെ .ഫെയ്സ്ബുക്ക് ലൈക്‌ ബട്ടണുകളും ലൈക്‌ ബോകും ബ്ലോഗിന്റെ പോപുലാരീറ്റിക്ക് വളരെ അധികം സഹായിക്കുന്നുണ്ട്

ഇത്തരം മാത്രം നമ്മെ സഹായിക്കുന്ന ഫെയ്സ്ബുക്കിന്‍െ് തീം നമ്മുടെ ബ്ലോഗിന് ഇട്ടു കൊടുത്താലോ

ഈ ടെമ്പ്ലേറ്റ് ഡൌണ്‍ലോഡ് ചെയാന്‍ ഇവിടം ക്ലിക്ക് ചെയുക

1.ഡൌണ്‍ലോഡ് ചെയ്ത xml ഫയല്‍ extract ചെയുക

ഇതു പോലെ ഫെയ്സ്ബുക്ക് ലോഗോ ഉണ്ടാക്കാനും മറ്റും ധാരാളം codes ഉണ്ട് അതെല്ലാം ഇവിടം എഴുതാന്‍ ഭുധിമുട്ടാണ് .എല്ലാം മലയാളത്തില്‍ ആയി പോകുന്നു .അതിനാല്‍ ഈ ലിങ്ക് വിസിറ്റ് ചെയുക

കൂടുതല്‍ വിവരങ്ങള്‍ക്കും കൂടുതല്‍ codes നു മായി

വിസിറ്റ്


ഇഷ്ട്ടപെട്ടെങ്കില്‍ കമന്റുകള്‍ എഴുതാന്‍ മറക്കരുത്

.
[ Read More ]
Friday, March 25, 2011

നിങ്ങളെ ഉപേഷിച്ച് പോയ കൂട്ടുകാരെ ഫെയ്സ്ബുക്കില്‍ എങ്ങനെ കണ്ടുപിടിക്കാം

നമ്മള്‍ക്ക് മിക്കവാറും പത്തിരുന്നൂറു കൂടുകാര്‍ ഫെയ്സ്ബുക്കില്‍ ഉണ്ടാകും .ചിലരൊക്കെ നമ്മളുടെ കൂട്ട് ഉപേഷിച്ച് പോകാം .അവരെ കണ്ടുപിടിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ ?


ഉവ നമ്മളെ വിട്ടുപോയ കൂട്ടുകാരെ കണ്ടുപടിക്കാന്‍ വഴിയുണ്ട്.

1.അതിനു ഈ സൈറ്റില്‍ പോയി ഡൌണ്‍ലോഡ് ചെയുക (ഗൂഗിള്‍ ക്രൊമിനു വേണ്ടിയുള്ളത്)

ഡൌണ്‍ലോഡ്

അതില്‍ ഈ iconil ക്ലിക്ക് ചെയുക

2.continue കൊടുക്കുക

3.install കൊടുക്കുക (your data on all site )

4.അതിനു ശേഷം ഫെയ്സ്ബുക്കില്‍ ലോഗിന്‍ ചെയുക

5.friends എന്നതിന് അടിയിലുള്ള unfreind സെലക്ട്‌ ചെയുക .

ഈ addon നിങ്ങളുടെ ഫെയ്സ്ബുക്കില്‍ നിന്നുള്ള വിവരങ്ങള്‍ access ചെയും .അതിനു ഒരു ത്യലോഗ് ബോക്സ്‌ വരും .നെക്സ്റ്റ് അടിച്ചു 100 ആക്കുക

സോഫ്റ്റ്‌വെയര്‍ ഫയര്‍ഫോക്സില്‍ വര്‍ക്ക്‌ ചെയിക്കാന്‍

ഈ ലിങ്കില്‍ പോയി Greesemonkey യും unfriend finderum install ചെയുക

1.മുകളില്‍ പറഞ്ഞത് പോലെ ഫെയ്സ്ബുക്കില്‍ ലോഗിന്‍ ചെയുക എന്നിട്ട് freiend എന്നതിന് അടിയില്‍ ഉള്ള unfreiend എന്നതില്‍ ക്ലിക്ക് ചെയുക.അവര്‍ പറയുന്ന instruction ഫോളോ ചെയുക



[ Read More ]
Saturday, March 19, 2011

ജിമെയില്‍ നിന്ന് ഫോണ്‍ വിളിക്കണോ


പലരും ഇന്റെനെറ്റ് ഉപയോഗിക്കുനത് ചാറ്റിങ്ങിനും മറ്റുമാണ് .ഫോണ്‍ വിളിക്കല്‍ ചിലവേറിയ ഒന്നാണ് .പക്ഷെ നമ്മള്‍ ആരെയാണോ വിളിക്കുന്നത്‌ അയാള്‍ ഓണ്‍ലൈനില്‍ അല്ലെങ്കില്‍ ഒന്നും നടക്കില്ല ,അപ്പോള്‍ ഫോണ്‍ തന്നെയാണ് നല്ലത് .നമ്മുടെ ധാരാളം കൂടുകാര്‍ ഗള്‍ഫ്‌ പോലെയുള്ള സ്ടല്ങ്ങളില്‍ ഉണ്ട് .എല്ലാവരും ഒരു പോലെ പണക്കാരല്ല .അപ്പോള്‍ ഫോണ്‍ വിളിക്കാനും ബുധിമുട്ടാണ്.പിന്നെയുള്ളത് നമ്മുക്ക് അങ്ങോട്ട്‌ വിളിക്കാം എന്നതാണ് ,അതും ചിലവേറിയതാണ് .പിന്നെ എന്തെങ്കിലും വഴി ഉണ്ടോ ?

ഉണ്ട് ! കാള്‍ ഫ്രം ജിമെയില്‍ .പുതിയ സംഭവം ആണെങ്കിലും അമേരിക്കയിലൊക്കെ ഇതു കഴിഞ്ഞ വര്ഷം എത്തി .

എങ്ങനെ ഈ സംഭവം ഉപയോഗിക്കാം

1.ജിമെയില്‍ ഓപ്പണ്‍ ചെയുക
2.ഈ ലിങ്കില്‍ പോവുക
http://mail.google.com/mail/help/about_whatsnew.html

3."Make call from gmail" എന്നതിന് താഴേ ഉള്ള
voice and video chat plugin നില്‍ ക്ലിക്ക് ചെയുക
4.Try it now കൊടുക്കുക

കൂടുതല്‍ വിവരങ്ങള്‍ക്കും call റേറ്റ് കള്‍ക്കും ഈ ലിങ്കില്‍ പോവുക

call from gmail
[ Read More ]
 
 

Link List

Recent Comments

Followers