Saturday, April 16, 2011

മാസങ്ങളോളം നില്‍ക്കുന്ന battery


മൊബൈല്‍ ഉപകരങ്ങള്‍ മാസങ്ങളോളം നില്‍ക്കണമെന്ന് നമ്മളെല്ലാരും ആഗ്രഹിക്കാറുണ്ട് .അതിനൊരു വഴി തെളിയുകയനിപ്പോള്‍ .നാനോ ടെക്നോളജി ആണ് ഇതിനുള്ള വഴി തുറക്കുന്നത് .ഇലക്ട്രോണിക് ആന്‍ഡ്‌ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആയ എറിക് പോപിന്റെ നേതൃത്തത്തിലാണ് ഈ പരീഷണം നടത്തുന്നത് .ഇല്ലിനൊയിട് സര്‍വക്ശാലയിലെ ഗവേഷകരാണ് ഇത് കണ്ടു പിടിച്ചിരിക്കുന്നത് .നാനോ ട്യൂബ് ഉപയോഗിച്ചാല്‍ ചാര്‍ജ് ചെയുന്ന ബിറ്റുകളുടെ പവര്‍ കുറയ്ക്കാന്‍ കഴിയും .ഇങ്ങനെ ചെയ്താല്‍ ബാറ്റെരി കൂടുതല്‍ കാലം നില്‍ക്കും .ഇപ്പോഴുള്ളതിനേക്കാള്‍ 100 ഇരട്ടി ചാര്‍ജ് നിലനിര്‍ത്തുവാന്‍ ഇതിനു സാധിക്കും .

Leave a Reply

 
 

Link List

Recent Comments

Followers