Showing posts with label Google. Show all posts
Showing posts with label Google. Show all posts
Friday, June 10, 2011

പഴയ ബ്രൌസറുകള്‍ മാറ്റാന്‍ സമയമായി







അതെ ഇനി മുതല്‍ പഴയ ബ്രൌസറുകള്‍ ഉപയോഗിച്ചു കൊണ്ടിയിരുന്നാല്‍ നിങ്ങള്ക്ക് ഗൂഗിളിന്റെ ഉത്പന്നങ്ങള്‍ ലഭിക്കണമെന്നില്ല .ഈ വര്‍ഷം ഓഗസ്റ്റ്‌ ഒന്ന് മുതല്‍ ഗൂഗിള്‍ പഴയ വെബ്‌ ബ്രൌസേരുകളുടെ സപ്പോര്‍ട്ട് അവസാനിപ്പിക്കുകയാണ് .പഴയ ബ്രൌസേരുകള്‍ ഉയര്‍ത്തുന്ന സുരഷ ഭീഷണി മൂലമാണ് ഗൂഗിളിന്റെ ഈ പുതിയ തീരുമാനം .ഇന്റര്‍നെറ്റ്‌ explorer 7 ,മോസില്ല 3 .5 ,സഫാരി 3 എന്നിവയ്ക്കുള്ള പിന്തുണയാണ് അവസാനിപ്പിക്കുന്നത് .ഇനി മുതല്‍ ഗൂഗിള്‍ ഏറ്റവും പുതിയ ബ്രൌസേരുകളെ പിന്തുണയ്ക്കുകയും ,അവയ്ക്ക് തൊട്ടു മുന്‍പത്തെ 3 മത്തെ പഴയ വെര്‍ഷന്‍ മുതല്‍ പിന്തുണ പിന്‍വലിക്കും .ഇപ്പോള്‍ ഏറ്റവും പുതിയത് 3 .7 ആണെങ്കില്‍ 3 .5 നു മുന്‍പിലുള്ള വെര്‍ഷന്‍ മുതല്‍ സപ്പോര്‍ട്ട് ചെയില്ല .ഓഗുസ്റ്റു ഒന്ന് മുതല്‍ ഗൂഗിള്‍ ,ജിമെയില്‍ ,ഗൂഗിള്‍ ഡോക്സ് ,ഗൂഗിള്‍ കലണ്ടര്‍ ,ഗൂഗിള്‍ ടോക്ക് എന്നിവയുടെ ഉപയോഗം പഴയ ബ്രൌസേരുകളില്‍ പരിമിതമായിരിക്കും .അതിനു ശേഷം പൂര്‍ണമായും ലഭ്യ്മല്ലതാകും .ഗൂഗിളിന്റെ ബ്ലോഗ്‌ ആയ http://googledocs.blogspot.com/ എന്നാ സൈറ്റില്‍ നിന്ന് കിട്ടിയതാണ് ഈ വിവരം .

ഇത് ഏറ്റവും കൂടുതല്‍ പിടിപെടുന്നത് വിന്‍ഡോസ്‌ XP ഉപയോഗിക്കുന്നവരെ ആണ് .കാരണം പുതിയ ഇന്റര്‍നെറ്റ്‌ explorer ,വിന്‍ഡോസ്‌ XP യെ സപ്പോര്‍ട്ട് ചെയുന്നില്ല .ഒന്ന് രണ്ടു വര്‍ഷം കഴിയുമ്പോള്‍ ഇന്റര്‍നെറ്റ്‌ explorer 8 ന്റെയും പിന്തുണ ഗൂഗിള്‍ പിന്‍വലിക്കും .പുതിയ explorer
വിന്‍ഡോസ്‌ XP യില്‍ ഉപയോഗിക്കാനും കഴിയില്ല .

അതിനാല്‍ ഓഗസ്റ്റ്‌ വരെ കാത്തു നില്‍ക്കാതെ പുതിയ ബ്രൌസേരുകളായ മോസില്ല 5 , 6 , 7 എന്നിവ ഇപ്പോഴേ ഡൌണ്‍ലോഡ് ചെയുക

































[ Read More ]
Thursday, June 9, 2011

Gtalk ഉപയോഗിച്ചു ഇനി ഫേസ്ബുക്കും അപ്ഡേറ്റ് ചെയാം


ഗൂഗിള്‍ ടോക്ക് ഉപയോഗിച്ചു ചാറ്റ് ചെയ്യാം ,വീഡിയോ ചാറ്റ് ചെയ്യാം ,ഫോണ്‍ വിളിക്കാം .ഫോട്ടോകള്‍ ഷെയര്‍ ചെയ്യാം ഇങ്ങനെ ഒരു പാട് കാര്യങ്ങള്‍ ചെയ്യാം .
ഗൂഗിള്‍ ടോക്ക് ഉപയോഗിച്ചു നമ്മുക്ക് ഫേസ്ബുക്ക് അപ്ഡേറ്റുകള്‍ ചെയ്യുവാനും കഴിയും .ഇതിനുപയോഗിക്കുന്ന ഒരു bot ആണ് fbbot@ bot .



ഇത് ഇന്‍സ്റ്റോള്‍ ചെയുന്ന വിധം.

1.ഗൂഗിളിലും ഫേസ്ബുക്കില്‍ും ലോഗിന്‍ ചെയ്യുകാ.

2.fbbot@bot.im ഇന്‍സ്റ്റോള്‍ ചെയുക .അതിനു വേണ്ടി ഈ ലിങ്കില്‍ ക്ലിക്ക് ചെയുക.
fbbot

3. "Go to App" ഇല്‍ ക്ലിക്ക് ചെയുക "allow" കൊടുക്കുക.അപ്പോള്‍ ഇത് പോലെയുള്ള ഒരു കോഡ് കിട്ടും .


Hi Sibin

Step1 - Add fbbot@bot.im to your IM client( like gTalk). As you add a friends ID.Step2 - Paste and send this code.

FBBOT1180717415852001d248dc73f0b774dd806f46f.1- 100000552431659uklPJpFrykUHs2wue4LAC7SASgc

4. ജിമെയില്‍ ഓപ്പണ്‍ ചെയുക fbbot@bot.im എന്നത് കോപ്പി ചെയുക

5. താഴെ കാണുന്ന വിധം invite ചെയുക














6 . "FBBOT1180717415852001d248dc73f0b774dd806f46f.1- 100000552431659uklPJpFrykUHs2wue4LAC7SASgc"

ഈ കോഡ് കോപ്പി ചെയ്തതിനുശേഷം താഴെ കാണുന്ന വിധം ചെയുക


ഇനി ഫേസ്ബുക്ക് അപ്ഡേറ്റുകള്‍ ചെയ്തു തുടങ്ങാം



ഇത് ഡെവലപ്പ് ചെയ്തിരിക്കുന്നത്






Motyar Dharmveer

ബ്ലോഗ്‌ :http://motyar.info/blog/

ഇഷ്ടപെട്ടുവെങ്കില്‍ ഷെയര്‍ ചെയാന്‍ മറക്കരുത് ..............................






[ Read More ]
Wednesday, April 13, 2011

ഗൂഗിളിന്‍െറ +1 ബട്ടണുകള്‍


ഫെയ്സ്ബുക്ക് ,ട്വിറ്റെര്‍ എന്നിവയുടെ ഷെയര്‍ ബട്ടണുകളും ,ലൈക്‌ ബട്ടണുകളും നാം ഉപയോഗിക്കാറുണ്ട് .ഇതേ രീതിയിലുള്ള ഗൂഗിളിന്റെ ചുവടുവയ്പ്പാണ് ഗൂഗിള്‍ +1 ബട്ടണുകള്‍ .ഇതേ വരെയായിട്ടും ലഭ്യമയിട്ടില്ലെന്കിലും വയ്കാതെ തന്നേ എത്തുമെന്നാണ് പ്രതീഷാ .







ഫെയ്സ്ബുക്കിന്‍െറ ലൈക്‌ ബട്ടണ്‍ പോലെ തന്നെയാണ് ഇതും പ്രവര്‍ത്തിക്കുന്നത് .ഈ ബട്ടണ്‍ പല സോഷ്യല്‍ നെറ്റവര്‍ക്കിംഗ് സൈറ്റുകളുംആയി കണക്ട് ചെയാന്‍ കഴിയും .ഫെയ്സ്ബുക്ക് ലൈക്‌ ബട്ടണില്‍ നിന്ന് ഇതിനെ മാറ്റി നിര്‍ത്തുന്നതും ഇത് തന്നെയാണ് .നമ്മളുടെ +1 ബട്ടണ്‍ ഉപയോഗിച്ചു ചെയ്ത കാര്യങ്ങള്‍ കാണാന്‍ കഴിയുന്നത്‌ നമ്മുടെ "contact" ടില്‍ ഉള്ളവര്‍ക്കാണ് . ഇതേ വരെ ഈ പുതിയ ബട്ടണ്‍ പുറത്തു വിട്ടിട്ടില്ല .പക്ഷെ നമുക്ക് ഈ ബട്ടണ്‍ രജിസ്റ്റര്‍ ചെയ്തു വയ്ക്കാവുന്നതാണ് .ഗൂഗിളിന്റെ +1 ബട്ടണിനായി ഗൂഗിളിന്‍െറ പബ്ലിക്‌ പ്രൊഫൈല്‍ ആവശ്യമാണ് . ഗൂഗിളിന്‍െറ ഈ പുതിയ ബട്ടണിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍

ഗൂഗിള്‍ +ബട്ടന്‍സ്
[ Read More ]
Saturday, March 19, 2011

ജിമെയില്‍ നിന്ന് ഫോണ്‍ വിളിക്കണോ


പലരും ഇന്റെനെറ്റ് ഉപയോഗിക്കുനത് ചാറ്റിങ്ങിനും മറ്റുമാണ് .ഫോണ്‍ വിളിക്കല്‍ ചിലവേറിയ ഒന്നാണ് .പക്ഷെ നമ്മള്‍ ആരെയാണോ വിളിക്കുന്നത്‌ അയാള്‍ ഓണ്‍ലൈനില്‍ അല്ലെങ്കില്‍ ഒന്നും നടക്കില്ല ,അപ്പോള്‍ ഫോണ്‍ തന്നെയാണ് നല്ലത് .നമ്മുടെ ധാരാളം കൂടുകാര്‍ ഗള്‍ഫ്‌ പോലെയുള്ള സ്ടല്ങ്ങളില്‍ ഉണ്ട് .എല്ലാവരും ഒരു പോലെ പണക്കാരല്ല .അപ്പോള്‍ ഫോണ്‍ വിളിക്കാനും ബുധിമുട്ടാണ്.പിന്നെയുള്ളത് നമ്മുക്ക് അങ്ങോട്ട്‌ വിളിക്കാം എന്നതാണ് ,അതും ചിലവേറിയതാണ് .പിന്നെ എന്തെങ്കിലും വഴി ഉണ്ടോ ?

ഉണ്ട് ! കാള്‍ ഫ്രം ജിമെയില്‍ .പുതിയ സംഭവം ആണെങ്കിലും അമേരിക്കയിലൊക്കെ ഇതു കഴിഞ്ഞ വര്ഷം എത്തി .

എങ്ങനെ ഈ സംഭവം ഉപയോഗിക്കാം

1.ജിമെയില്‍ ഓപ്പണ്‍ ചെയുക
2.ഈ ലിങ്കില്‍ പോവുക
http://mail.google.com/mail/help/about_whatsnew.html

3."Make call from gmail" എന്നതിന് താഴേ ഉള്ള
voice and video chat plugin നില്‍ ക്ലിക്ക് ചെയുക
4.Try it now കൊടുക്കുക

കൂടുതല്‍ വിവരങ്ങള്‍ക്കും call റേറ്റ് കള്‍ക്കും ഈ ലിങ്കില്‍ പോവുക

call from gmail
[ Read More ]

ഫെയ്സ്ബുക്കും ട്വിട്ടരും എങ്ങനെ unblock ചെയ്യാം

Facebook ഇന്ന് വളരെ പോപുലറായ സോഷ്യല്‍ മീഡിയ ആണ് .മിക്ക സ്ടലങ്ങളിലും ഇത് ബ്ലോക്ക്‌ ചെയ്തിട്ടുണ്ട്.അത് പോലെ തന്നെയാണ Twitterinte കാര്യവും .
ജിമെയില്‍ ഉപ്യിഗിച്ചു എങ്ങനെ നമുക്ക് ഇതുപയോഗിക്കാം

താഴേ പറയുന്ന സ്റെപ് ഫോളോ ചെയുക

1 . ജിമെയില്‍ തുറക്കുക
2.സെറ്റിംഗ്സ് എടുക്കുക
3."ലാബ്‌" എടുക്കുക
4."Add any gadget by URL" സെലക്ട്‌ ചെയുക.Enable ചെയുക.അതിനു ശേഷം സേവ് ചെയുക
5.വീണ്ടും സെറ്റിങ്ങ്സില്‍ നിന്ന് "Gadget" എടുക്കുക
6."Add a gadget by its URL" സെലക്ട്‌ ചെയുക
7.7chip.com ഇല്‍ പോയി xml കോപി ചെയ്തു കൊണ്ട് വരിക
7chip.com

8.xml കൊടുത്തതിനു ശേഷം സേവ് ചെയുക .iGoogle പോവുക
9.വീഡിയോ കാണാന്‍ ഈ ലിങ്കില്‍ പോവുക
http://www.7chip.com/2011/02/integrating-facebook-and-twitter-in.html

[ Read More ]
 
 

Link List

Recent Comments

Followers