Thursday, June 16, 2011

ലിനക്സ്‌ കേണല്‍ 2.8 ആക്കുന്നു

ലിനക്സ്‌ കേണല്‍ 2.8 ആക്കുന്നു


കുറേകാലമായി ലിനക്സ്‌ അതിന്റെ കേണല്‍ 2.6. നെ അടിസ്ടന്മാക്കിയുള്ളതായിരുന്നു .ഇനി മുതല്‍ ഈ 2.6 ന് പകരം 2.8 ആയിരിക്കും ഇറങ്ങുന്നത്.ഇത്രയും നാള്‍ പുതിയ വെര്‍ഷന്‍ എന്നുവെച്ചാല്‍ 2.6 ന്റെ കൂടെ കുറെ നമ്പറുകള്‍ ഉദാഹരണത്തിന് 2.6.3 എന്നിങ്ങനെ .എന്നാല്‍ ഇനി മുതല്‍ 2.8 ലേക്ക് മാറുകയാണ് .ലിനക്സ്‌ ഓപ്പറേറ്റിംങ് സിസ്റ്റത്തിന്‍െ ഉപ്ജതാവായ ലിനക്സ്‌ ടോര്‍വാള്‍സ് ആണ് ഈ കാര്യം പുറത്തു വിട്ടത് .ലിനക്സ്‌ 2.6 നെ അടിസ്ഥാനമാക്കി 40 ഓളം വെര്‍ഷനുകള്‍ ഇന്നിരങ്ങിയിട്ടുണ്ട് .ഇനി മുതല്‍ ലിനക്സ്‌ കെര്‍ണല്‍ 2.8 ട്ടും അടുത്തത് 3 യും ആയിരിക്കും .ലിനക്സ്‌ അതിന്റെ വികസനത്തിന്റെ മൂന്നാം ദശകത്തില്‍ എത്തിയെന്ന് സൂചിപ്പിക്കനാണ് 3 ഇറക്കുന്നത്‌.

ഇപ്പോഴത്തെ ഏറ്റവും സ്ടേബ്ള്‍ ആയത് കേണല്‍ 2.6.39.1 ആണ് .

കേണല്‍ എന്ന് വെച്ചാല്‍ ചെറിയ സോഫ്ട്ഫെയറുകളുടെ ഒരു കൂട്ടമാണ് .സോഫ്ടവെയറുകളുടെ ആവശ്യം അറിഞ്ഞു പ്രവര്‍ത്തിക്കുന്നു .ഒരു ഓപ്പറേറ്റിംഗ് സിസ്റെമ്തിന്റെ അടിസ്ഥാന ഭാഗമാണ് കേണല്‍ .കേണല്‍ ആണ് ഹാര്‍ഡ് വേയരുകളെ നേരിട്ട കണ്ട്രോള്‍ ചെയുന്നത് .

കൂടുതല്‍ വിവരങ്ങള്‍ക്ക് .കേണലിനെ കുറിച്ചറിയാന്‍ What is a Kernel?

One Response so far.

  1. Are you finding any software that could help you file your tax returns? If yes, TurboTax is the answer. The TurboTax is a tax preparation software that plays a significant role in preparing and filing your tax returns. It is available for both state and federal income tax returns and has been designed in a way to guide users step by step whenever they go for filing their returns. For getting all of its benefits, ring up the TurboTax technical support to know the proper installation steps.
    contact turbotax

Leave a Reply

 
 

Link List

Recent Comments

Followers