Wednesday, April 13, 2011

ഗൂഗിളിന്‍െറ +1 ബട്ടണുകള്‍


ഫെയ്സ്ബുക്ക് ,ട്വിറ്റെര്‍ എന്നിവയുടെ ഷെയര്‍ ബട്ടണുകളും ,ലൈക്‌ ബട്ടണുകളും നാം ഉപയോഗിക്കാറുണ്ട് .ഇതേ രീതിയിലുള്ള ഗൂഗിളിന്റെ ചുവടുവയ്പ്പാണ് ഗൂഗിള്‍ +1 ബട്ടണുകള്‍ .ഇതേ വരെയായിട്ടും ലഭ്യമയിട്ടില്ലെന്കിലും വയ്കാതെ തന്നേ എത്തുമെന്നാണ് പ്രതീഷാ .







ഫെയ്സ്ബുക്കിന്‍െറ ലൈക്‌ ബട്ടണ്‍ പോലെ തന്നെയാണ് ഇതും പ്രവര്‍ത്തിക്കുന്നത് .ഈ ബട്ടണ്‍ പല സോഷ്യല്‍ നെറ്റവര്‍ക്കിംഗ് സൈറ്റുകളുംആയി കണക്ട് ചെയാന്‍ കഴിയും .ഫെയ്സ്ബുക്ക് ലൈക്‌ ബട്ടണില്‍ നിന്ന് ഇതിനെ മാറ്റി നിര്‍ത്തുന്നതും ഇത് തന്നെയാണ് .നമ്മളുടെ +1 ബട്ടണ്‍ ഉപയോഗിച്ചു ചെയ്ത കാര്യങ്ങള്‍ കാണാന്‍ കഴിയുന്നത്‌ നമ്മുടെ "contact" ടില്‍ ഉള്ളവര്‍ക്കാണ് . ഇതേ വരെ ഈ പുതിയ ബട്ടണ്‍ പുറത്തു വിട്ടിട്ടില്ല .പക്ഷെ നമുക്ക് ഈ ബട്ടണ്‍ രജിസ്റ്റര്‍ ചെയ്തു വയ്ക്കാവുന്നതാണ് .ഗൂഗിളിന്റെ +1 ബട്ടണിനായി ഗൂഗിളിന്‍െറ പബ്ലിക്‌ പ്രൊഫൈല്‍ ആവശ്യമാണ് . ഗൂഗിളിന്‍െറ ഈ പുതിയ ബട്ടണിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍

ഗൂഗിള്‍ +ബട്ടന്‍സ്

Leave a Reply

 
 

Link List

Recent Comments

Followers