Wednesday, April 13, 2011

എങ്ങനെ ഒരു ടൂള്‍ ബാര്‍ ഉണ്ടാക്കാം



നാം പലതരത്തിലുള്ള ടൂള്‍ ബാറുകള്‍ ഉപയോഗിക്കാറുണ്ട് .ഫെയ്സ്ബുക്കിന്‍െറയും ട്വിട്ടെരിന്റെയും എല്ലാം ,സ്വന്തമായി ഒരു ടൂള്‍ ബാര്‍ ഉണ്ടാക്കിയാലോ ,അതും വെറും 3 മിനുടിനുള്ളില്‍ .

ആദ്യമായി www.alexa.com എന്ന സൈറ്റില്‍ പോയി sign up ചെയുക .

2. അതില്‍ site tool എന്നതില്‍ ക്ലിക്ക് ചെയുക .

3.create a custom toolbar എന്നത് സെലക്ട്‌ ചെയുക .

4. ഒരു പേര് കൊടുക്കുക ,ലിങ്ക് ബട്ടണ്‍ എന്നതില്‍ നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ്‌ കൊടുക്കുക .
മെനു ബട്ടണും ,rss ,ഫെയ്സ്ബുക്ക് ,ട്വിറ്റെര്‍ എന്നിവയ്കെ നിങ്ങളുടെ ലിങ്കുകള്‍ കൊടുക്കുക

5.അതിനു ശേഷം next അടിക്കുക .ടൂള്‍ ബാറിനു ചെറിയ വിവരണം കൊടുക്കുക .അതിനു ശേഷം പബ്ലിഷ് ചെയുക

6.നിങ്ങളുടെ കൂടുകാരോട് ഇത് ഉപയോഗിച്ചു നോക്കുവാന്‍ പറയുക.

ഈ ടൂള്‍ ബാര്‍ ഉപയോഗിച്ചു നോക്കാന്‍

7chip ടൂള്‍ ബാര്‍

Leave a Reply

 
 

Link List

Recent Comments

Followers