Friday, June 10, 2011

പഴയ ബ്രൌസറുകള്‍ മാറ്റാന്‍ സമയമായി







അതെ ഇനി മുതല്‍ പഴയ ബ്രൌസറുകള്‍ ഉപയോഗിച്ചു കൊണ്ടിയിരുന്നാല്‍ നിങ്ങള്ക്ക് ഗൂഗിളിന്റെ ഉത്പന്നങ്ങള്‍ ലഭിക്കണമെന്നില്ല .ഈ വര്‍ഷം ഓഗസ്റ്റ്‌ ഒന്ന് മുതല്‍ ഗൂഗിള്‍ പഴയ വെബ്‌ ബ്രൌസേരുകളുടെ സപ്പോര്‍ട്ട് അവസാനിപ്പിക്കുകയാണ് .പഴയ ബ്രൌസേരുകള്‍ ഉയര്‍ത്തുന്ന സുരഷ ഭീഷണി മൂലമാണ് ഗൂഗിളിന്റെ ഈ പുതിയ തീരുമാനം .ഇന്റര്‍നെറ്റ്‌ explorer 7 ,മോസില്ല 3 .5 ,സഫാരി 3 എന്നിവയ്ക്കുള്ള പിന്തുണയാണ് അവസാനിപ്പിക്കുന്നത് .ഇനി മുതല്‍ ഗൂഗിള്‍ ഏറ്റവും പുതിയ ബ്രൌസേരുകളെ പിന്തുണയ്ക്കുകയും ,അവയ്ക്ക് തൊട്ടു മുന്‍പത്തെ 3 മത്തെ പഴയ വെര്‍ഷന്‍ മുതല്‍ പിന്തുണ പിന്‍വലിക്കും .ഇപ്പോള്‍ ഏറ്റവും പുതിയത് 3 .7 ആണെങ്കില്‍ 3 .5 നു മുന്‍പിലുള്ള വെര്‍ഷന്‍ മുതല്‍ സപ്പോര്‍ട്ട് ചെയില്ല .ഓഗുസ്റ്റു ഒന്ന് മുതല്‍ ഗൂഗിള്‍ ,ജിമെയില്‍ ,ഗൂഗിള്‍ ഡോക്സ് ,ഗൂഗിള്‍ കലണ്ടര്‍ ,ഗൂഗിള്‍ ടോക്ക് എന്നിവയുടെ ഉപയോഗം പഴയ ബ്രൌസേരുകളില്‍ പരിമിതമായിരിക്കും .അതിനു ശേഷം പൂര്‍ണമായും ലഭ്യ്മല്ലതാകും .ഗൂഗിളിന്റെ ബ്ലോഗ്‌ ആയ http://googledocs.blogspot.com/ എന്നാ സൈറ്റില്‍ നിന്ന് കിട്ടിയതാണ് ഈ വിവരം .

ഇത് ഏറ്റവും കൂടുതല്‍ പിടിപെടുന്നത് വിന്‍ഡോസ്‌ XP ഉപയോഗിക്കുന്നവരെ ആണ് .കാരണം പുതിയ ഇന്റര്‍നെറ്റ്‌ explorer ,വിന്‍ഡോസ്‌ XP യെ സപ്പോര്‍ട്ട് ചെയുന്നില്ല .ഒന്ന് രണ്ടു വര്‍ഷം കഴിയുമ്പോള്‍ ഇന്റര്‍നെറ്റ്‌ explorer 8 ന്റെയും പിന്തുണ ഗൂഗിള്‍ പിന്‍വലിക്കും .പുതിയ explorer
വിന്‍ഡോസ്‌ XP യില്‍ ഉപയോഗിക്കാനും കഴിയില്ല .

അതിനാല്‍ ഓഗസ്റ്റ്‌ വരെ കാത്തു നില്‍ക്കാതെ പുതിയ ബ്രൌസേരുകളായ മോസില്ല 5 , 6 , 7 എന്നിവ ഇപ്പോഴേ ഡൌണ്‍ലോഡ് ചെയുക

































One Response so far.

  1. computermint says:

    Testing commets

Leave a Reply

 
 

Link List

Recent Comments

Followers